
Browsing Category
News
ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ച്ചറർമാരുടെ25 ഒഴിവുകൾ
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-2025 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 25 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 14, 15, 16 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ വിഷയങ്ങളിലെ ഒഴിവും!-->…
പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനം
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട്, പ്രസിഡന്റ് പി.യതീന്ദ്രദാസ് എന്നിവര്‍!-->!-->!-->…
ഉത്ഘാടനം കഴിഞ്ഞ കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാതെ ദേവസ്വം
ഗുരുവായൂർ :സ്വകാര്യ വ്യക്തി കോടികൾ ചിലവിട്ട് ഭക്തർക്ക് വേണ്ടി നിർമിച്ചു നൽകിയ അത്യാധുനിക കംഫർട്ട് സ്റ്റേഷൻ അനാഥാവസ്ഥയിൽ . കഴിഞ്ഞ ഫെബ്രുവരി 28ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനംചെയ്ത കെട്ടിട സമുച്ച!-->…
ലോക്കപ്പിൽ നിന്നും ചാടി പോയ പ്രതി വീണ്ടും പിടിയിൽ
ചാവക്കാട് : വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതിയെ പൊലീസ് പിടികൂടി. തളിക്കുളം പത്താം കല്ല് സ്വദേശി കോപ്പൂര് വീട്ടിൽ അഭിഷേകിനെയാണ് (25) വീണ്ടും പിടികൂടിയത്. ഞായറാഴ്ച രാവിലെ 5.30ഓടെയാണ് അഭിഷേക് പോലീസുകാരുടെ!-->…
പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ.
ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ . പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെ (94) ആണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത് . കടയിൽ സാധനം വാങ്ങി തിരികെ വരുകയായിരുന്ന 11കാരിയെ മുല്ലപ്പൂ!-->…
ലൈംഗികാതിക്രമകേസ്, എച്ച്.ഡി ദേവഗൗഡയുടെ മകൻ അറസ്റ്റിൽ.
ബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ ജെ.ഡി.എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ. മകനും എം.പിയുമായ പ്രജ്ജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് എച്ച്.ഡി. രേവണ്ണയെ അറസ്റ്റ് ചെയ്തത്. അതിജീവിതയെ!-->…
25 കിലോ സ്വര്‍ണം കടത്തി, അഫ്ഗാൻ അംബാസിഡർ രാജിവെച്ചു
മുംബൈ: 25 കിലോ സ്വര്‍ണം കടത്തിയ സംഭവം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ അഫ്ഗാനിസ്താൻ ആക്ടിങ് അംബാസഡർ സാക്കിയ വര്‍ദക് സ്ഥാനം രാജിവെച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്.ഐ)!-->…
മേയർ ബസ് തടഞ്ഞ സംഭവം : കേസ് എടുക്കാൻ പോലീസിനോട് കോടതി.
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിന് മുന്നിൽ നിര്‍ത്തിയിട്ട സംഭവത്തിൽ പരിശോധിച്ച് നടപടിയെടുക്കാൻ കന്റോൺമെന്റ് പൊലീസിന് കോടതി നിര്‍ദ്ദേശം നൽകി. അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിൽ ആണ്!-->…
തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു
തൃശൂര്‍: ചേർപ്പിൽ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു!-->…
കുറി സംഖ്യ നല്കിയില്ല, എം ഡിക്ക് വാറണ്ട് .
തൃശൂർ : വിധിപ്രകാരം കുറിസംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മാടക്കത്തറയിലുള്ള കാക്കനാട്ട് വീട്ടിൽ കെ.എഫ്.ജോർജ് ഫയൽ ചെയ്ത ഹർജിയിലാണ് ചിയ്യാരം കുറീസ് ഏൻ്റ് ലോൺസ് (പി) ലിമിററഡിൻ്റെ മാനേജിങ്ങ്!-->…