
Browsing Category
News
തൃശൂർ റയിൽവേ സ്റ്റേഷന് സമീപം യുവാവിന്റെ കൊലപാതകം : പ്രതി അറസ്റ്റിൽ
തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.!-->…
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി കെ പി വിനയന് 2025 മെയ് 31വരെ തുടരാം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന്റെ സർക്കാർ സർവീസ് കാലാവധി ഒരു വര്ഷം കൂടി നീട്ടി നൽകണമെന്ന ദേവസ്വം ഭരണ സമിതി ആവശ്യം സർക്കാർ തള്ളി .അതെ സമയം കഴിഞ്ഞ ഒക്ടോബർ 07 ന് അഡ്മിനിസ്ട്രേറ്റർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ!-->…
കണ്ടമ്പുള്ളി വേണുവിന് വിദഗ്ധ ചികിത്സയും സരക്ഷണവും ഉറപ്പാക്കണം : ശ്രീധരൻ തേറമ്പിൽ
ചാവക്കാട്: സംരക്ഷിക്കാനും ചികിത്സിക്കാനും ആരുമില്ലാതെ പലവിധ രോഗങ്ങളാല്‍ ദുരിതാവസ്ഥയിലുള്ള വയോധികന് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ്(കക്കായ്) ചീഫ് കോര്‍ഡിനേറ്റര്‍!-->…
ഗുരുവായൂരിൽ സെക്യുരിറ്റി ഗാർഡുമാരുടെ 15 ഒഴിവ്: കൂടിക്കാഴ്ച ഒക്ടോബർ 18ന്
ഗുരുവായൂർ : ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള 15 സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ!-->…
തിരുവോണം ബമ്പർ ഒന്നാം സമ്മാനം വയനാട് വിറ്റ TG 434222 നമ്പറിന്
തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന നമ്പറിന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. വയനാട് സുൽത്താൻ ബത്തേരി യിലെ!-->…
ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം!-->…
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ഡിവൈഎഫ്‌ഐ വനിതാ നേതാവ്
കാസര്‍കോട്: കുമ്പളയില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിത ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ ആർ ഒ പ്ലാൻ്റ് പ്രവർത്തനം തുടങ്ങി
ഗുരുവായൂർ : ശ്രീഗുരുവായുരപ്പ ദർശനത്തിനെത്തുന്ന ഭക്തർക്ക് യഥേഷ്ടം ശുദ്ധമായ കുടിവെള്ളം നൽകാനുള്ള പുതിയ ആർ.ഒ പ്ലാൻ്റ് ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. മണിക്കൂറിൽ അയ്യായിരം ലിറ്റർ കുടിവെള്ളം നൽകാനാവുന്ന പ്ലാൻ്റിൻ്റെ സമർപ്പണം ദേവസ്വം ചെയർമാൻ!-->…
ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
ഗുരുവായൂർ : നഗരസഭ പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽപഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ ഒന്നായ കിഴക്കേ നടയിലുള്ള കൃഷ്ണ ഇൻ , മാഞ്ചിറ റോഡിലെ നമ്പൂതിരീസ് റസ്റ്റോറൻ്റ് കൈരളി!-->…
കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.
കോഴിക്കോട്: പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് . രണ്ട് മരണം. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് സ്ത്രീകളാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.!-->…