
Browsing Category
News
ഗുരുവായൂർ ദേവസ്വം തോർത്ത് വാങ്ങിയതിലും ലക്ഷങ്ങളുടെ അഴിമതി .
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം തോർത്ത് വാങ്ങിയതിലും വൻ അഴിമതി . സർക്കാർ സ്ഥാപനമായ ഹാന്റക്‌സിൽ നിന്നുമാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ തോർത്തുകളുംതുണിത്തരങ്ങളും വാങ്ങുന്നത്. എന്നാൽ ഹാന്റക്‌സിലെ ഒരു ഡിപ്പോ മാനേജർ നിലവാരം കുറഞ്ഞ സാധനങ്ങൾ പുറത്തു!-->…
നാലു വയസുകാരിക്ക് വിരലിന് പകരം നാവിന് ഓപ്പറേഷൻ ,ഡോക്ടർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി!-->…
കൊവാക്സിനും ഗുരുതര പാർശ്വഫലങ്ങൾ, പഠനറിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ച കൊവാക്സിൻ സ്വീകരിച്ചവർക്കും പാർശ്വഫലങ്ങൾ ഉണ്ടെന്ന പഠനറിപ്പോർട്ട് പുറത്ത്. ബനാറസ് ഹിന്ദുലർവകലാശാലയിലെ ഒരു സംഘം!-->…
പതിനഞ്ചുകാരിക്ക് നേരെ ലൈംഗീക പീഡനം 19-കാരന് ജീവപര്യന്തം തടവും പിഴയും
ചാവക്കാട്: പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19-കാരന്(കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്തെ പ്രായം) ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി!-->…
ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു.
തിരുവനന്തപുരം: പുതുതായി നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറും യൂനിയൻ ഭാരവാഹികളും ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചക്കു പിന്നാലെയാണ് സമരം!-->…
തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച ആലത്തൂര്‍ സ്വദേശി പിടിയിൽ
തൃശൂര്‍: പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലത്തൂര്‍ എരുമയൂർ സ്വദേശി മാധവനിവാസിൽ മാധവൻ നായർ (സുരേഷ്കുമാർ-58) ആണ് പിടിയിലായത്. ആലത്തൂർ കുനിശ്ശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഈസ്റ്റ് സ്റ്റേഷനിൽ !-->…
ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിലെ വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
കോഴിക്കോട് : ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരമേഖല!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ സർപ്പബലി
ഗുരുവായൂർ :തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ആഘോഷ നിറവിൽ ആചാര - അനുഷ്ഠാന നിഷ്ഠകളോടെ "സർപ്പബലി" നടന്നു. പാതിരാക്കുന്നത് മന ആചാര്യശ്രേഷ്ഠൻ കൃഷ്ണകുമാർനമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് സർപ്പബലി അനുബന്ധ ചടങ്ങുകൾ നടത്തിയത്!-->…
ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും സ്ഥലം ഏറ്റെടുക്കൽ , സ്ഥല പരിശോധന നടത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും നൂറു മീറ്റർ ദൂരത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യപടിയായി പ്രാഥമിക സ്ഥല പരിശോധന നടന്നു . തൃശൂർ ലാന്റ് അക്വിസിഷൻ തഹസിൽദാർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ റവന്യു!-->…
അമലയില്‍ നഴ്സസ് വാരാചരണം സമാപിച്ചു
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ വിവിധ പരിപാടികളോടെ നടത്തിയ നഴ്സസ് വാരാചരണത്തിന്‍റെ സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര നിര്‍വ്വഹിച്ചു.
ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍!-->!-->!-->!-->!-->…