
Browsing Category
News
മന്ത്രി ശിവൻകുട്ടിയുടെ യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ.
തിരുവനന്തപുരം∙ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി യുവജനസംഘടനകളുമായി നടത്തിയ യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കയ്യിൽ കരുതിയ ടി ഷർട്ട്!-->…
കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ.
കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോഡ്ജിൽ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പൊലീസിന് കിട്ടിയ!-->…
വിവാഹ രജിസ്‌ട്രേഷൻ ഇനി ഗുരുവായൂർ ക്ഷേത്ര നടയിൽ
ഗുരുവായൂർ : ഗുരുവായൂരിലെ വിവാഹ രജിസ്ട്രേഷൻ നഗരസഭയിൽ ഇനി വധു വരൻ മാർക്ക് ഇരുന്നു തളരണ്ട.നഗരസഭ ക്ഷേത്രനടയിൽ തന്നെ വിവാഹ രജിസ്ട്രേഷനായി പ്രത്യേക കൗണ്ടർ ആരംഭിക്കുന്നു.ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിലാണ് വധൂവരന്മാർക്കായി നഗരസഭ വിവാഹ!-->…
അങ്കണം ഷംസുദ്ദീൻ സ്മൃതി സാംസ്കാരിക വേദി പുരസ്കാരം. രചനകൾ ക്ഷണിച്ചു
തൃശൂർ : അങ്കണം ഷംസുദ്ദീൻ സ്മൃതി, 2024 ലെ സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു. 2021, 2022, 2023 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നോവൽ, ചെറുകഥ, കവിത, നാടകം എന്നീ സാഹിത്യ ശാഖകളിലെ മികച്ച കൃതികളെയാണ് അവാർഡിന് പരിഗണിക്കുക. പതിനായിരം!-->!-->!-->…
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ ജാക്‌സന്‍ നിര്യാതനായി
കുന്നംകുളം : കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റും മത്സ്യമാര്‍ക്കറ്റ് ഐ.എന്‍.ടി.യു.സി തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റുമായ വൈശ്ശേരി ചെറുപനയ്ക്കല്‍ വാറു മകന്‍ ജാക്‌സന്‍ (58) നിര്യാതനായി. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ!-->…
കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
തൃപ്രയാർ : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ!-->…
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 16 അധ്യാപക ഒഴിവ്.
ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള 16അധ്യാപക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിന് മേയ് 23, 24 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. പ്രായപരിധി 2024 ജനുവരി ഒന്നിന് 20-40. യോഗ്യത സിബിഎസ്ഇ ചട്ടങ്ങൾക്ക്!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.39 കോടിരൂപ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2024 മേയ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 5,39,06,162രൂപ… 2കിലോ 115ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 13കിലോ 130ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം!-->…
ഗുരുവായൂർ ദേവസ്വം തോർത്ത് വാങ്ങിയതിലും ലക്ഷങ്ങളുടെ അഴിമതി .
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം തോർത്ത് വാങ്ങിയതിലും വൻ അഴിമതി . സർക്കാർ സ്ഥാപനമായ ഹാന്റക്‌സിൽ നിന്നുമാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ തോർത്തുകളുംതുണിത്തരങ്ങളും വാങ്ങുന്നത്. എന്നാൽ ഹാന്റക്‌സിലെ ഒരു ഡിപ്പോ മാനേജർ നിലവാരം കുറഞ്ഞ സാധനങ്ങൾ പുറത്തു!-->…
നാലു വയസുകാരിക്ക് വിരലിന് പകരം നാവിന് ഓപ്പറേഷൻ ,ഡോക്ടർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി!-->…