
Browsing Category
News
ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണം : മർച്ചന്റ്‌സ് അസോസിയേഷൻ
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെ!-->…
അഷ്ടദിക്ക് പാലകരുടെ ദാരുശില്പങ്ങൾ ഒരുങ്ങി.
ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിക്കുന്നതിനുവേണ്ടി ആഞ്ഞിലി മരത്തിൽ തീർത്ത അഷ്ടദിക്ക് പാലകരുടെയും ബ്രഹ്മാവിന്റെയും ദാരുശില്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. ശിൽപ്പി എളവള്ളി നന്ദനാണ്!-->…
150പവനും കാറും ആവശ്യപ്പെട്ടു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; നവവധു
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്ന് പറവൂർ സ്വദേശിയായ നവവധുവിന്‍റെ വെളിപ്പെടുത്തൽ.സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദനം ആരംഭിച്ചതെന്നും ഭര്‍ത്താവ് അമിത ലഹരിയിലായിരുന്നുവെന്നും!-->…
ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവ്, ബ്രിട്ടാനിയ കമ്പനി 60,000 രൂപ നൽകണം
തൃശൂർ : ബിസ്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വരാക്കരയിലുള്ള തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് വരാക്കരയിലുള്ള ചുക്കിരി റോയൽ ബേക്കറി ഉടമക്കെതിരെയും!-->…
മാടമ്പ് കുഞ്ഞുകുട്ടൻ സംസ്‌കൃതി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക്
ഗുരുവായൂർ : മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ഈ വര്‍ഷത്തെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് . അദ്ധ്യാപന രംഗത്തും സാഹിത്യ രചനയിലും നല്‍കിയ സമഗ്ര സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം!-->…
വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ പ്രതിഭ പുരസ്കാരം നല്‍കി ആദരിക്കുന്നു
ചാവക്കാട് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ താമസക്കാരായവരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ പ്രതിഭ പുരസ്കാരം നല്‍കി!-->…
മുംബൈയിൽ കൂറ്റന്‍ പരസ്യബോര്ഡ് തകര്ന്ന് വീണ് എട്ടുപേര്‍ മരിച്ചു.
മുംബൈ : : ശക്തമായ മഴയില്‍ കൂറ്റന്‍ പരസ്യബോര്ഡ് തകര്ന്ന് വീണ് മുംബൈയിൽ എട്ടുപേര്‍ മരിച്ചു. 64 പേര്ക്ക് പരുക്കേറ്റു. മുംബൈ ഘട്‌കോപ്പറില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര്‍ വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍!-->…
ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ശീതികരണ സംവിധാനം
ഗുരുവായൂർ : ദേവസ്വം കാവീട് ശോശാലയിലെ പശുക്കൾക്ക് വേനൽ ചൂടിൽ ആശ്വാസമായി ശീതീകരണ സംവിധാനം നടപ്പിലായി. പശുക്കളുടെ ദേഹത്ത് സദാതണുപ്പേകുന്ന ഫോഗർ സംവിധാനമാണ് സ്ഥാപിച്ചത്. 123 പശുക്കളാണ് ഇവിടെ .പശുക്കളുടെ ഷെഡിലെല്ലാം ശീതീകരണ സംവിധാനമായി. തൃശൂർ!-->…
വൈശാഖ മാസ തിരക്ക്:മേയ് 18 മുതൽ ജൂൺ 6 വരെ ഗുരുവായൂരിൽ സ്പെഷ്യൽ ദർശന നിയന്ത്രണം
ഗുരുവായൂർ : വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം വേഗത്തിൽ ദർശനം ഒരുക്കുന്നതിനാണ് ഈ!-->…
പോലിസ് അക്കാഡമി ഡയറക്ടർ ആയി പി. വിജയൻ ചുമതലയേറ്റു.
തൃശൂർ : അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയി പ്രൊമോഷൻ ലഭിച്ച . പി. വിജയൻ ഐ.പി.എസ് കേരള പോലിസ് അക്കാഡമി ഡയറക്ടർ ആയി ചുമതലയേറ്റു.കേരള സർക്കാറിൻ്റെ 'നവകേരളം' എന്ന ആശയത്തിന് കാര്യപ്രാപ്തിയോടെ പ്രവർത്തിക്കുന്ന പോലീസിനെയാണ് നാടിന് ആവശ്യം,
!-->!-->!-->!-->!-->…