Post Header (woking) vadesheri

പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം , കോൺഗ്രസ്

Above Post Pazhidam (working)

ചാവക്കാട് : കണ്ണൂർ എ ഡി എമ്മിനെ കൊലക്ക് കൊടുത്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ രാജിവെക്കുകയും കൊലക്കുറ്റത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി . സമാപന യോഗം ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

Vasudev Inn

നേതാക്കളായ പി. വി.ബദറുദ്ദീൻ, രാജേഷ് ബാബു പി. കെ, കെ. വി. സത്താർ, എം. എസ്. ശിവദാസ്, ഒ. കെ. ആർ മണികണ്ഠൻ, നളിനാക്ഷൻ ഇരട്ടപ്പുഴ, ഹംസ കാട്ടത്തറ, എച്ച്. എം. നൗഫൽ, കെ. പി. ഉദയൻ, ശിവൻ പാലിയത്ത്, ബാലൻ വാറനാട്ട്, സൂരജ് സി. എസ് , നിഖിൽ ജി.കൃഷ്ണൻ, നാസർ കടപ്പുറം, അനീഷ് പാലയൂർ, സക്കീർ കരിക്കയിൽ, ബാലകൃഷ്ണൻ സി.കെ, പീറ്റർ പാലയൂർ, ജമാൽ താമരത്ത്, ബേബി ഫ്രാൻസിസ്, ഹിമ മനോജ്, ഷാലിമ സുബൈർ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.