
Browsing Category
News
ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 23 മുതൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള 16അധ്യാപക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 23, 24 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് നടക്കും. പ്രായപരിധി 2024 ജനുവരി ഒന്നിന് 20-40. യോഗ്യത സിബിഎസ്ഇ!-->…
സായി ധർമ്മ പുരസ്‌കാര ദാനം വ്യാഴാഴ്ച.
ഗുരുവായൂര്‍: സായിസജ്ഞീവനി ട്രസ്റ്റിന്റെ 25-ാം വാര്‍ഷികവും, സായി ധര്‍മ്മ പുരസ്‌ക്കാര ദാനവും വ്യാഴാഴ്‌ച ഗുരുവായൂര്‍ സായ് സജ്ഞീവനി മഠത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് അഖില ഭാരത സന്ത് സമിതി!-->…
പുന്നത്തൂർ കോവിലകം പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി.
ഗുരുവായൂർ : കാലപ്പഴക്കത്താൽ ക്ഷയിച്ച ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോവിലകത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തനിമയും പ്രൗഢിയും നില നിർത്തി മൂന്നു വർഷത്തിനകം പുന്നത്തൂർ കോവിലകം പുതുക്കി പണിയാനാണ് തീരുമാനം. ദേവസ്വം ചെയർമാൻ!-->…
രാജ്യാന്തര അവയവ കടത്ത്, കേസ് എൻ ഐ എ ഏറ്റെടുത്തേക്കും.
"കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഇതിനിടെ വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെ എറണാകുളം റൂറൽ!-->…
ഇ പി ജയരാജൻ വധ ശ്രമകേസ്, കെ സുധാകരനെ കുറ്റ വിമുക്ത നാക്കി.
"കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവ്!-->…
ഗുരുവായൂരിൽ വേനൽ പറവകൾ 2024ക്യാമ്പ്
ഗുരുവായൂര്‍ :നഗരസഭ കുട്ടികള്‍ക്കായി ഒരുക്കിയ വേനല്‍പറവകള്‍ ക്യാമ്പ് ഗുരുവായൂര്‍ നഗരസഭ കെ ദാമോദരന്‍ ഹാളില്‍ ആരംഭിച്ചു. മെയ് 20, 21,22 തീയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. കവിതകള്‍ നാടന്‍ പാട്ടുകള്‍, കുട്ടികളുടെ തിയ്യേറ്റര്‍ വര്‍ക്ക്!-->…
ചാവക്കാട് ബീച്ച് അടക്കം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്.
ഗുരുവായൂർ : ത്യശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതിരപ്പള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്ച അടക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണ് അടച്ചിടുക. വിനോദസഞ്ചാരികളെ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ നിന്നും മലക്കപ്പാറ!-->…
കുന്നംകുളത്ത് ആസാം സ്വദേശിയായ വ്യാജ ഡോക്ടർ പിടിയിൽ.
കുന്നംകുളം : കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ. വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുന്ന ആസാം സ്വദേശി പ്രകാശ് മണ്ഡലാണ് (53) പിടിയിലായത്. പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ!-->…
ജിഷ വധം, അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു .
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ വധ ക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട്!-->…
ഗുരുവായൂർ അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സമർപ്പണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ് ഇന്ന് നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു.പ്രവൃത്തി സ്പോൺസർ ചെയ്യുന്ന പ്രവാസി!-->…