
Browsing Category
News
കാണാതായ മധ്യ വയസ്കന്റെ മൃതദേഹം ചേറ്റുവ പുഴയില്‍ കണ്ടെത്തി
ചാവക്കാട്: പാവറട്ടി പൂവ്വത്തൂരില്‍നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ മധ്യ വയസ്കന്റെ മൃതദേഹം ചേറ്റുവ പുഴയില്‍ മുനക്കകടവ് ഭാഗത്തുനിന്ന് കണ്ടെത്തി. മുല്ലശ്ശേരി പുളിപറമ്പില്‍ സുരേഷി(57)ന്റെ മൃതദേഹമാണ് കണ്ടത്.
മുല്ലശ്ശേരി പെട്രോള്‍!-->!-->!-->!-->!-->…
ശ്രീകൃഷ്ണ കോളേജിൽ മാനേജ്മെൻറ് ക്വാട്ടയിൽ ഡിഗ്രി പ്രവേശനം
ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിലേക്ക് മാനേജ്മെൻ്റ് ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മേയ് 27 മുതൽ ജൂൺ 17 വരെ www.guruvayurdevaswom.nic.in എന്ന ദേവസ്വം വെബ്സൈറ്റിൽ ഉള്ള!-->…
സോപാനം കാവൽ,വനിതാ സെക്യുരിറ്റി ഒഴിവ്:കൂടിക്കാഴ്ച മേയ് 29
ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള സോപാനം കാവൽ, വനിതാ സെക്യുരിറ്റി തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച മേയ് 29 ബുധനാഴ്ച രാവിലെ 10 മണി മുതൽ ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയ!-->…
ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റി അങ്ങാടിത്താഴം മികവ് 2024
ഗുരുവായൂർ : ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റി അങ്ങാടിത്താഴം മികവ് 2024 എന്ന പേരിൽജാതി മത രാഷ്ട്രീയ ഭേദമന്യേ ചാവക്കാട് മഹല്ലിൽ നിന്നും ഉന്നത വിജയം കരസ്തമാക്കിയ എസ് എസ് എൽ സി പ്ലസ് ടു സ്നേഹോപഹാരം എൻ കെ അക്ബർ എം എൽ എ നൽകി.ചാവക്കാട് മഹല്ല്!-->…
ധർമ്മം വ്യക്തിനിഷ്ഠമാണ്, സ്വാമി ജിതേന്ദ്ര സരസ്വതി.
ഗുരുവായൂർ : ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി . സായി സഞ്ജീവനി ട്രസ്റ്റിൻ്റെ വാർഷികവും ട്രസ്റ്റ് അധ്യക്ഷൻ മൗനയോഗി സ്വാമി ഹരിനാരായണന്റെ!-->…
മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ വൻ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു.
മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ വൻ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു 40 പേർക്ക് പരിക്കേറ്റു പരിക്കേറ്റ ചിലർ ഗുരുതരാവസ്ഥയിലാണ് .ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. . ഫാക്ടറിക്കുള്ളിൽ ആളുകൾ!-->…
ടി വി ക്ക് തകരാർ,വിലയും നഷ്ടവും നൽകണം :ഉപഭോക്തൃ കോടതി.
തൃശൂർ : ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.തൃശൂർ ഓട്ടുപാറയിലുള്ള ഉദയനഗറിലെ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സെൻറ് ജോർജ് ഇലക്ട്രോണിക്ക പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, തൃശുർ!-->…
ഗുരുവായൂർ ക്ഷേത്ര വികസനത്തിനായി സ്ഥലമെടുപ്പ്, ഹൈ ക്കോടതിയുടെ നിരീക്ഷണം വേണം
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം എടുത്തതിനെ ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി യോഗം സ്വാഗതം ചെയ്തു..ക്ഷേത്രത്തിന് ചുറ്റുമുള്ള ഇനിയുള്ള നിർമ്മാണ പദ്ധതിക്ക് പ്രഥമമായി സുരക്ഷയും അനുബന്ധമായി!-->!-->!-->…
തൃശൂരിൽ പിടി കൂടിയത് ഏറ്റവും വലിയ ലഹരി കടത്ത്
തൃശൂര്‍: തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് കണ്ടെത്തിയത് സമീപക കാലത്തെ ഏറ്റവും വലിയ ലഹരി കടത്ത്. 330 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യ!-->…
ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഷർട്ട് ഊരാതെ ദർശനം നടത്താം
"കൊച്ചി: ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ദര്‍ശനം നടത്താം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരി മാത്രമേ!-->…