
Browsing Category
News
ഗുരുവായൂർ ദേവസ്വം ,ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് അനധികൃതമായി ലക്ഷങ്ങൾ നൽകുന്നതായി ആക്ഷേപം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ഫയലുകളിൽ പെട്ടെന്ന് തന്നെ തീരുമാനം എടുക്കുന്നതിനായി ദേവസ്വം കമ്മീഷണർ ഓഫീസിൽ അനധികൃതമായി ലക്ഷങ്ങൾ നൽകുന്നതായി ആക്ഷേപം . മൂന്നു മാസം കൂടുമ്പോൾ അഞ്ചു ലക്ഷം രൂപയാണ് ദേവസ്വം കമീഷണർ ഓഫീസിലേക്ക് ഗുരുവായൂർ!-->…
തൃശൂർ പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച, മൂന്ന് പേർ പിടിയിൽ.
തൃശൂർ : പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ. മുന്തിയ ഇനത്തില്‍പ്പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പ്പെട്ട അഞ്ച് പൂച്ചകളെയുമാണ് കവര്‍ന്നത്.!-->…
പൂരം പ്രദർശനം, സ്പെഷ്യൽ പവലിയനുള്ള അവാർഡ് ഗുരുവായൂർ ദേവസ്വത്തിന്
തൃശൂർ : പൂരം പ്രദർശനത്തിൽ സ്പെഷ്യൽ പവലിയനുള്ള അവാർഡ് ഗുരുവായൂർ ദേവസ്വത്തിന് ലഭിച്ചു. ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണനിൽ നിന്നും ദേവസ്വം ഉദ്യോഗസ്ഥർ അവാർഡ് ഏറ്റുവാങ്ങി. ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അംഗീകാരം പൂരം പ്രദർശനത്തിൻ്റെ!-->…
ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചാവക്കാട് : മർച്ചന്റ്സ് അസോസിയേഷന്റെ 2024- 26 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : കെ വി അബ്ദുൽഹമീദ്ജ നറൽ സെക്രട്ടറി :ജോജി തോമസ് ട്രഷറർ: കെ കെ സേതുമാധവൻ വൈസ് പ്രസിഡണ്ട് മാർ സി ടി തമ്പി കെ എൻ സുധീർ , കെ കെ!-->…
ഗുരുവായൂരിൽ കൃഷ്ണനാട്ടം വഴിപാട് വഴി ലഭിച്ചത് 5.13 ലക്ഷം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് വഴി ലഭിച്ചത് 5,13,000 രൂപ ,171 പേരാണ് ഇന്നത്തെ സ്വയം വരം കൃഷ്ണനാട്ടം കളി ശീട്ടാക്കിയിരുന്നത് .2600 ഓളം പേരാണ് ഞായറാഴ്ച നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് .ഇത് വഴി ലഭിച്ചത്!-->…
89 കിലോ കഞ്ചാവുമായി രണ്ടു പേർ കൊടകരയിൽ പിടിയിൽ.
തൃശൂര്‍: ഒറീസയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടകരയില്‍ പൊലീസ് പിടികൂടി. എറണാകുളം ജില്ല കോടനാട് സ്വദേശി കോട്ട വയല്‍ വീട്ടില്‍ അജി വി നായര്‍ 29 വയസ്സ്, പാലക്കാട് ആലത്തൂര്‍ ചുള്ളി മട സ്വദേശി!-->…
ഗുജറാത്തിൽ വൻ അഗ്നി ബാധ, 27 പേർക്ക് ജീവഹാനി
ഗാന്ധിനഗർ : ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 9 കുട്ടികളുള്‍പ്പെട 27പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തകരെത്തി തീപിടുത്തം നിയന്ത്രണവിധേയമാക്കി. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ!-->…
കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ വിവാഹിതരായി
ഗുരുവായൂർ : കരുണ മംഗല്യ സംഗമത്തിൽ ഇന്ന് 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കണ്ണൂരിൽ നിന്നുള്ള ജ്യോതികുമാർ കൊല്ലത്തുകാരി ചന്ദ്രികയേയും!-->…
പി.വി. സിന്ധു മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ
ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിത സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ പ്രവേശിച്ചു. 88 മിനിറ്റ് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ തായ്‍ലൻഡ് താരം ബുസാനൻ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന്!-->…
സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തില്‍ നാല് വര്‍ഷ ബിരുദപഠനം; അവസാന തീയതി ജൂണ്‍ എഴ്
സംസ്‌കൃതം ലോകത്തിലെ പ്രമുഖമായ വിജ്ഞാനഭാഷകളിലൊന്നാണ്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, നിയമവിജ്ഞാനം, മതം, തത്വചിന്ത, വാസ്തുവിദ്യ എന്നീ വിവിധ വിഷയ മേഖലകളില്‍ എക്കാലത്തേയ്ക്കും ഉപയോഗിക്കാവുന്ന വിജ്ഞാനം ആവിഷ്‌കരിക്കപ്പെട്ട!-->!-->!-->…