
Browsing Category
News
ഗുരുവായൂരിലെ ട്രാഫിക് പരിഷ്കരണം അശാസ്ത്രീയം–യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : നഗരസഭ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അപക്വവും അശാസ്ത്രീയമാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.ഭക്തജനങ്ങളെയും ഗുരുവായൂർ!-->…
വിദേശ ബാങ്കിലേക്ക് പണമൊഴുക്ക്’, ഒന്നാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം പറഞ്ഞത്…
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി പേരില്‍ വന്‍തോതില്‍ പണമൊഴുക്കും അഴിമതിയും നടന്നു എന്ന് അന്നത്തെ പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം!-->…
ചാമുണ്ഡേശ്വരി റോഡ് കോണ്ടാശേരി മാലതി നിര്യാതയായി
ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡ് കോണ്ടാശേരി പരേതനായ ബാലകൃഷ്ണൻ ഭാര്യ മാലതി (84) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ: വാസന്തി, രാജീവ് (ബാലകൃഷ്ണ ടീസ്റ്റാൾ ആൻഡ് കൂൾ ബാർ, തെക്കേ നടപ്പുര, ഗുരുവായൂർ), ജയന്തി, സുഗന്ധി,!-->…
ഗുരുവായൂരിലെ വൈദ്യുതി മുടക്കം , യൂത്ത് കോൺഗ്രസ്സ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു
ഗുരുവായൂർ : ഗുരുവായൂർ നഗരത്തിനെ മണിക്കൂറുകളോളം ഇരുട്ടിലാക്കിയ കെഎസ് ഇബി അധികാരികളുടെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
!-->!-->…
ഉണ്ണി ഗുരുക്കള്‍ അനുസ്മരണം വെള്ളിയാഴ്ച
ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) ഒന്നാം അനുസ്മരണയോഗം വെള്ളിയാഴ്ച സംഘടിപ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി.ബാലന്‍ വാർത്ത സമ്മേളനത്തില്‍!-->…
കെ എസ് ആർ ടി സി ബസിൽ യുവതിക്ക് സുഖ പ്രസവം
തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു.
അമ്മയും കുഞ്ഞും സുരക്ഷിതരായി!-->!-->!-->!-->!-->…
സോളാർ സിസ്റ്റം തകരാർ, അനെർട്ടും ഭാരത് സേവക് സമാജും 2.22,ലക്ഷം നൽകണം.
തൃശൂർ : സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. തൃശൂർ മുല്ലശ്ശേരി സ്വദേശിനി വെള്ളാംഗമഠത്തിലെ സീമന്തിനി വിജയകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ അനെർട്ട് ഡയറക്ടർക്കെതിരെയും തിരുവനന്തപുരത്തെ ഭാരത്!-->…
അവതാർ ജ്വല്ലറി തട്ടിപ്പ് , രണ്ടു പേർ അറസ്റ്റിൽ
തൃശൂർ: അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളംസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തിന് ഉയർന്ന തുക വാഗ്ദാനം നൽകി കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ പട്ടാമ്പി തൃത്താല ഉറന്തൊടിയിൽ വീട്ടിൽ ഫൈസൽ ബാബു, ഉറന്തൊടിയിൽ വീട്ടിൽ!-->…
ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍!-->…
കൊച്ചിയിലെ കനത്ത മഴക്ക് കാരണം മേഘ വിസ്ഫോടനം.
കൊച്ചി : കൊച്ചി നഗരത്തിലെ കനത്തമഴക്ക് കാരണം മേഘവിസ്‌ഫോടനമാണെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി സര്‍വകലാശാല മഴമാപിനിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.!-->…