Post Header (woking) vadesheri
Browsing Category

News

സോപാനം കാവൽ ജീവനക്കാർക്കായി ശില്പ ശാല

ഗുരുവായൂർ :ദേവസ്വത്തിൽ പുതുതായി സേവനത്തിനെത്തിയസോപാനം കാവൽ പുരുഷ, വനിതാ ജീവനക്കാർക്കായി ഏകദിന പരിശീലന ശിൽപശാല നടത്തി. ദേവസ്വം കാര്യാലയത്തിൽ നടന്ന ശിൽപശാല ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരോട്

ട്രേഡേഴ്‌സ് കൾച്ചറൽ സെന്റർ വാർഷികം ജൂൺ 10ന്

ഗുരുവായൂർ ::ട്രേഡേഴ്സ് കൾച്ചറൽ സെന്ററിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന വാർഷികാഘോഷം മുൻ എംഎൽഎ കെ.

കോട്ടപ്പടിയിൽ ജപമാല റാലി

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് പള്ളിയിൽ വറതച്ചൻ്റെ 110-ശ്രാദ്ധത്തിനോട് അനുബന്ധിച്ച് ജപമാല റാലി സംഘടിപ്പിച്ചു .വറതച്ചൻ്റെ ജന്മനാടായ കാവീട് ദേവാലയത്തിൽ നിന്ന് നൂറിലധികം വിശ്വാസികൾ അണിനിരന്ന ജപമാല റാലി ആറുമണിക്ക് കോട്ടപ്പടി ഇടവക

ഗുരുവായൂരിലെ വെള്ളക്കെട്ട് മനുഷ്യനിർമിതം–യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ഒരു ചെറിയ മഴ പെയ്താൽ പോലും ഗുരുവായൂർ നഗരം വെള്ളത്തിലാകുന്നത്തിന് ഉത്തരവാദികൾ ഗുരുവായൂർ നഗരസഭാ അധികാരികൾ ആണെന്ന് യൂത്ത് ആരോപിച്ചു.കോടികൾ ചിലവഴിച്ച് ഊരാളുങ്കൽ കോൺട്രാക്ട്ടർ സൊസൈറ്റിയുടെ കീഴിൽ നഗരസഭ പണി കഴിച്ച ഡ്രയനേജ്‌ സിസ്റ്റം

പണം തട്ടിയ സിനിമാ പ്രവർത്തകനെതിരെ കേസെടുക്കാൻ ഉത്തരവ്

ചാവക്കാട് : മഞ്ജുവാര്യർ, ടോവിനോ തോമസ്,ബേസിൽ ജോസഫ്, ജോജു ജോർജ് തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിക്കുന്ന അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായ പ്രമുഖനിൽ നിന്നും പണം തട്ടിയെന്ന സംഭവത്തിൽ സിനിമാപ്രവർത്തകനായ ശോഭ സിറ്റിയിൽ

ആ​റാം വി​ര​ലി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ, വീ​ഴ്ച പ​റ്റി​യെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ്…

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ട​തു കൈ​യി​ലെ ആ​റാം വി​ര​ലി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി‍യ കേ​സി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ബി​ജോ​ണ്‍ ജോ​ണ്‍സ​ണ് വീ​ഴ്ച പ​റ്റി​യെ​ന്ന്

ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു മരണം

തൃശൂര്‍: കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വലപ്പാട് വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്. വേലൂര്‍ കുറുമാലിലെ

കെ.വി.വി. ഇ.എസ് വനിതാ വിംഗ് ഒന്നാം വാർഷികാഘോഷം

ഗുരുവായൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതിഗുരുവായൂർ യൂണിറ്റ് വനിതാ വിംഗ് ഒന്നാം വാർഷികാഘോഷം കെ.വി.വി. ഇ.എസ് ഓഫീസിൽ വെച്ച് വനിതാ വിംഗ് തൃശൂർ ജില്ലാ സെക്രട്ടറി രാജശ്രീ ഉത്ഘാടനം ചെയ്തു. കെ.വി.വി. ഇ.എസ് ഓഫീസിൽ നടന്ന യോഗത്തിൽ ഗുരുവായൂർ

ഗുരുവായൂർ എംഎൽഎയുടെ പുരസ്കാര സമർപ്പണം.

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ എംഎൽഎ പുരസ്കാരം നൽകി ആദരിച്ചു. മമ്മിയൂർ എൽ എഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭ സംഗമത്തിൽ ചാവക്കാട് നഗരസഭ

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ദേവസ്വം ഭരണം വിശ്വാസികളെ ഏല്പിക്കും- ടി.എൻ പ്രതാപൻ എം.പി

ഗുരുവായൂർ: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ദേവസ്വം ഭരണ ചുമതലകൾ വിശ്വാസികളെ ഏൽപ്പിക്കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി പ്രസ്താവിച്ചു..ഗുരുവായൂർ ദേവസ്വം എംപ്ലോയീസ്