Above Pot

നാരായണീയം, അക്ഷരശ്ലോക മത്സരങ്ങൾ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾ നവംബർ 9,10 തീയതികളിൽ നടക്കും. ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക പാഠമൽസരങ്ങൾ . നവംബർ 9 ന് രാവിലെ 9 മണി മുതൽ എൽ.പി, യുപി, എച്ച്.എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ നടക്കും.

First Paragraph  728-90

Second Paragraph (saravana bhavan

എച്ച്.എസ്.വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അന്നേദിവസം നടക്കും.നവംബർ പത്തിന് രാവിലെ 9 മുതൽ എച്ച്.എസ്, എസ് കോളേജ് സംയുക്ത വിഭാഗത്തിൻ്റെ ദശക പാഠ, അക്ഷരശ്ലോക മൽസരവും നടക്കും. മുതിർന്നവർക്കുള്ള അക്ഷരശ്ശോക മൽസരവും നവംബർ 10 ന് നടക്കും.

എൽ.പി. വിഭാഗം – (34, 35 ) ദശകങ്ങൾ .
യു.പി വിഭാഗം (27, 28, 29 ) ദശകങ്ങൾ.
, ഹൈസ്ക്കൂൾ വിഭാഗം (57,58,59,60) ദശകങ്ങൾ.
.
കോളേജ് വിഭാഗം (54,55,56,57,58) ദശകങ്ങൾ. കൂടുതൽ
വിവരങ്ങൾക്ക് 0487-2556335 Extn: 299,292. ഈ നമ്പറിൽ ബന്ധപ്പെടാം.