
Browsing Category
News
ആവശ്യക്കാരെ അന്വേഷിച്ച് മത്തി കൂട്ടത്തോടെ തീരത്തേക്ക്
ചാവക്കാട് : അകലാട് താഹ പള്ളി ബീച്ചിൽ ചാള ചാകര. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കൂട്ടത്തോടെ മത്സ്യം കരയിലേക്ക് അടിച്ച് കയറിയത്. ഉൾകടലിലെ പ്രതിഭാസങ്ങൾ കൊണ്ടോ, അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസങ്ങളാലോ ആണ് ഇത്തരത്തിൽ വലിയ രീതിയിൽ!-->…
മുൻ നഗരസഭാംഗം സൈസൺ മാറോക്കിയുടെ പിതാവ് സൈമൺ നിര്യാതനായി
ചാവക്കാട് : മമ്മിയൂർ മാറോക്കി സൈമൺ നിര്യാതനായി . ഭാര്യ : ആലീസ്, മക്കൾ സാംസൺ മാറോക്കി,(അബുദാബി) സേക്സൺ മാറോക്കി (മസ്കറ്റ്) സൈസൺ മാറോക്കി (ചാവക്കാട് നഗരസഭ മുൻ കൗൺസിലർ)
മരുമക്കൾ : ഷിജി സാംസൺ (അബുദാബി) ലിൻസി സേക്സൺ (കോട്ടപ്പടി സെൻറ്!-->!-->!-->…
‘ഡിജി കേരളം’ പദ്ധതി പ്രഖ്യാപനം
ചാവക്കാട് : കേരള സർക്കാരിന്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . അബ്ദുൾ റഷീദ് അധ്യക്ഷത!-->…
ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം
ടെഹ്‌റാന്‍: ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം പാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാന്‍!-->…
പിണറായി സര്‍ക്കാരിൽ 1.8 ലക്ഷം പിന്‍വാതില്‍ നിയമനം , യുവതയോടുള്ള ചതി: ചെന്നിത്തല
തിരുവനന്തപുരം : കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തിനിടെ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത്!-->…
ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കൽ , പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി
ഗുരുവായൂർ : ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അളന്നു അതിർത്തി തിരിച്ചു കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ ബി ജെ പിയുടെ വാർഡ് കൗൺസിലർ ശോഭ ഹരിനാരായണന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകരും , വ്യാപാരി വ്യവസായി ഏകോപന സമിതി!-->…
ഗുരുവായൂരിൽ പട്ടാപ്പകൽ ബുള്ളറ്റ് മോഷണം പോയി
ഗുരുവായൂർ : ജോലിചെയ്യുന്ന സ്ഥാപനത്തിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മോഷണം പോയി. ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്.ഗുരുവായൂർ തൈക്കാട് സബ് സ്റ്റേഷനടുത്ത് എച്ച്പി പമ്പിനോട് ചേർന്നുള്ള!-->…
ക്ഷേത്ര ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് ആചാരമല്ല , മനുഷ്യന്റെ അഹന്ത : ഹൈക്കോടതി.
കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത കാരണമാണെന്നും തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു.!-->…
ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസാകും
ന്യൂഡൽഹി∙ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതിന്റെ പിറ്റേദിവസം നവംബർ 11ന് ജസ്റ്റി സ് സഞ്ജീവ് ഖന്ന!-->…
പോലീസിന്റെ എതിർപ്പ് തള്ളി, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്
തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിച്ചു. പൊലീസിന്റെ എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന് ഇളവ് നൽകിയത്.
!-->!-->!-->…