
Browsing Category
News
പോലീസിന്റെ എതിർപ്പ് തള്ളി, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്
തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിച്ചു. പൊലീസിന്റെ എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന് ഇളവ് നൽകിയത്.
!-->!-->!-->…
ഇത്രയും വിപുലമായ ജി എസ് റ്റി റെയ്ഡ് സംസ്ഥാനത്ത് ആദ്യമായി ,പിടികൂടിയത് 108 കിലോ സ്വർണം
തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജി എസ് ടി ഇന്റലിജൻസ് വിഭാഗം ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്ന് ഉച്ചയോടെ പൂർത്തിയായി . കണക്കിൽ പെടാത്ത 108 കിലോ സ്വർണമാണ് പിടികൂടിയത് ഇതിനുപുറമെ പ്രാഥമികമായി 10 കോടി!-->…
കോടതി വിധി പാലിച്ചില്ല, സഹകരണ സംഘ ത്തിനും സെക്രട്ടറിക്കും വറണ്ട്
തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ സഹകരണ സംഘ ത്തിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. വിയ്യൂർ കാറ്റുവളപ്പിൽ വീട്ടിൽ മോഹനൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണസംഘത്തിനെതിരെയും,!-->…
ആഭരണ നിർമാണ ശാലകളിൽ വൻ റെയ്ഡ് ,10 കിലോ സ്വർണം പിടികൂടി
തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
രാവിലെ ആരംഭിച്ച റെയ്ഡ്!-->!-->!-->!-->!-->…
പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു , സ്വത്ത് 11.98 കോടിയുടെ .
വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി,!-->…
ക്ഷയരോഗ നിവാരണത്തിന് അമലയിൽ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് മീറ്റിംഗ്
തൃശ്ശൂര്‍: ക്ഷയരോഗനിവാരണത്തിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ട് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് മീറ്റിംഗ് തൃശ്ശൂര്‍ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍!-->…
ബാലചന്ദ്രൻ വടക്കേടത്തിനെ അനുസ്മരിച്ചു.
പൊന്നാനി : കൃത്യവും വ്യക്തവുമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത് എന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സി.സംസ്കാര സാഹിതി പൊന്നാനി നിയോജക!-->…
ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചു പൂട്ടിയതിൽ ഐഎൻടിയുസി പ്രതിഷേധിച്ചു.
ചാവക്കാട് : ബസ് സ്റ്റാൻഡിലെ ശൗചാലയം ബദൽ സംവിധാനം ഒരുക്കാതെ അടച്ചു പൂട്ടിയ ചാവക്കാട് നഗരസഭ അധികാരികൾക്കെതിരെ ചാവക്കാട് ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ തൊഴിലാളികളുടെ പ്രതിഷേധംദിവസവും നൂറുകണക്കിന് യാത്രക്കാർക്കും ബസ്സ്!-->…
ഗുരുവായൂരിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു
ഗുരുവായൂർ : പുന്നത്തൂർ ദേവസ്വം ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീ കൃഷ്ണൻ എന്ന ആനയുടെ പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.
ബുധനാഴ്ച്ച രാവിലെ ആനയെ അഴിച്ച് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടയിൽ!-->!-->!-->!-->!-->…
ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 12, 13, 14, 15 തിയതികളിൽ ഗുരുവായൂരിൽ
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂരിൽനവംബർ 12, 13, 14, 15 തിയതികളിൽ നടക്കും ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന കലാ മേളയുടെ . ഉദ്ഘാടനം 12 ന് രാവിലെ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം എൻ കെ!-->…