
Browsing Category
News
മുഖ്യമന്ത്രിയുടെ അഞ്ച് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ അഞ്ച് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരമാണ്സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ!-->…
ഗുരുവായൂർ ക്ഷേത്രനടയിലെ അക്വിസിഷൻ , വ്യാപാരികളുടെ ആശങ്ക പരിഹരിക്കും : മന്ത്രി രാജൻ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ദേവസ്വത്തിന്റെ നൂറ് മീറ്റർ അക്വിസിഷനുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിയ്ക്കുന്നതിനുള്ള നിവേദനം റവന്യു മന്ത്രി കെ. രാജന് നിവേദനം നൽകി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ!-->…
ഇ.രാജുവിനും ;സി.ഡി.ഉണ്ണിക്കൃഷ്ണനും സുവർണ്ണമുദ്ര പുരസ്കാരം.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചുട്ടി ആശാൻ ഇ.രാജുവിനാണ് ശ്രീമാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ശ്രീഗുരുവായൂരപ്പൻ്റെ രൂപം!-->…
അമലയില്‍ അണുബാധ നിയന്ത്രണ വാരാചരണം
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അണുബാധനിയന്ത്രണവാരാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍!-->…
ദർശനത്തിന് എത്തിയ വയോധികനെ കാണാതായതായി പരാതി
ഗുരുവായൂർ : കുടുംബത്തോടൊപ്പം ദർശനത്തിന് എത്തിയ വയോധികനെ കാണാതായതായി പരാതി . വര്ക്കല ചെറുകുന്നം ലീലാഭവനില്‍ ജഗദപ്പന്പിള്ളയെ 76 യാണ് കാണാതായതായി മക്കള്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്കിയത്.
ഞായറാഴ്ച കുടുംബത്തോടൊപ്പം!-->!-->!-->!-->!-->…
പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച
ചാവക്കാട്:പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച . മോഷ്ടാക്കൾ ക്ഷേത്രത്തിലെ അലമാര കുത്തി പൊളിച്ചു.ആറു പവനോളം ആഭരണവും വെള്ളി കുടവും പണവും നഷ്ടപ്പെട്ടതായി പറയുന്നു.
ഇന്ന് രാവിലെ ക്ഷേത്രത്തിന്റെ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം!-->!-->!-->…
ആയത്തുള്ള അലി ഖമേനി ഗുരുതരാവസ്ഥയിൽ
ടെഹ്‌റാൻ : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഗുരുതരാവസ്ഥയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുരുതരമായൊരു രോഗത്തിന്റെ പിടിയിലാണ് 85കാരനായ ഖമെനി!-->!-->!-->…
പൂരം കലക്കൽ , ഒടുവിൽ കേസെടുത്ത് പൊലീസ്.
തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ ആരോപണത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരാതിയിലാണ് നടപടി. തൃശൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പക്ഷേ ആരെയും പ്രതി ചേർത്തിട്ടില്ല. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ!-->…
മാനവ സഞ്ചാരം നവംബർ 24 ന് തൃശൂരിൽ
തൃശൂർ : സാമൂഹിക സൗഹാർദ്ദവും മാനവികതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ നവംബർ 16ന് ആരംഭിച്ച് ഡിസംബർ 1ന് സമാപിക്കുന്ന മാനവ സഞ്ചാരം തൃശൂർ ജില്ലയിൽ നവംബർ 24 ന് നടക്കും. കാസർകോട് നിന്ന് ആരംഭിച്ച്!-->…
നടൻ വിജയ് പതിനായിരങ്ങളെ സാക്ഷിയാക്കി ടിവികെയുടെ നയം പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ!-->…