Post Header (woking) vadesheri
Browsing Category

News

ഗുരുവായൂരിൽ ‘നാദദുന്ദുഭി’ സെമിനാർ

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായുള്ള സംഗീത സെമിനാർ 'നാദദുന്ദുഭി ' നവംബർ 5 വ്യഴാഴ്ച രാവിലെ 10 മുതൽ തെക്കേ നട ശ്രീവത്സം അനക്സ് മന്ദിരത്തിലെ കൃഷ്ണ ഗീതി ഹാളിൽ നടക്കും. പ്രശസ്ത സിനിമാ പിന്നണി ഗായിക പ്രൊഫ.ലതിക ഉദ്ഘാടനം…

ഗുരുവായൂർ ഏകാദശി, 50.09 ലക്ഷം എസ്റ്റിമേറ്റ്

ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി പാരമ്പര്യ തനിമയോടെയും ആചാര അനുഷ്ഠാനങ്ങളോടെയും നടത്താൻ ' 50,09,000 ( അമ്പത് ലക്ഷത്തി ഒമ്പതിനായിരം രൂപ മാത്രം) രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയതായി ചെയർമാൻ എ വി ഗോപി…

ചെമ്പൈ പുരസ്കാരം ഡോ. ടി.കെ. മൂർത്തിയ്ക്ക്

ഗുരുവായൂർ : ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ ,സംഗീത കലാനിധി ഡോ. ടി.കെ. മൂർത്തിയ്ക്ക് സമ്മാനിക്കും. ഒൻപത് പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ ഉന്നതവും അനന്യവുമായ സംഭാവനകൾക്കാണ് പുരസ്കാരം.103…

ചെമ്പൈ സംഗീതോത്സവം കെ.മുരളീധരൻ ഉത്ഘാടനം നിർവ്വഹിക്കും.

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മേല്പുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം ആരോഗ്യം വകുപ്പ് മന്ത്രി .കെ.മുരളീധരൻ നിർവ്വഹിക്കും. ദേവസ്വം…

ജന സേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് തലക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ,

ചാവക്കാട് : പാലയൂർ സെന്ററിലുള്ള ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. അണ്ടത്തോട് ചെറായി സ്വദേശി ഇറ്റിലയിൽ രജനി പ്രശാന്ത് (43) നെയാണ് ആക്രമിക്കപെട്ട നിലയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രി…

വില കൂടിയ ഫ്രിജിൽ നിന്ന് അസഹനീയമായ ശബ്ദം,സാംസങ് എം ഡി നഷ്ടം നൽകണം

തൃശൂർ : ഫ്രിജിൽ അസഹനീയമായ ശബ്ദവും തണവ് കുറവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കന്നത്തുള്ള ലെനിൻ നഗറിലെ എ.എ.അബ്ദുള്ള ഫയൽ ചെയ്ത ഹർജിയിലാണ് ന്യൂ ഡെൽഹിയിലുള്ള സാംസങ്ങ് ഇന്ത്യാ ഇലക്ട്രോണിക്സ്…

ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫറുടെ 11 ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള പതിനൊന്ന് ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 10 ന് രാവിലെ 10ന് ദേവസ്വം കാര്യാലയത്തിൽ നടക്കും. യോഗ്യരായ ഹിന്ദു…

വയോധികനു നേരെ വധ ശ്രമം, രണ്ട് പേർ അറസ്റ്റിൽ

ചാവക്കാട്: വാടകയും വൈദ്യുതി ബില്ലും ചോദിച്ചതിലുള്ള വിരോധത്താൽ വയോധി കനായ വാടകക്വാർട്ടേഴ്സ് ഉടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ ചാവക്കാട് പോലീസ് പിടികൂടി. ചക്കംകണ്ടത്തുള്ള ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ബാലകൃഷ്ണന്…

കോവളം സ്പാ പീഡനം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായാ അറസ്റ്റിൽ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ…

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു, എസ്‌ ബി ഐ യിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌

ഗുരുവായൂർ : വിദ്യാഭ്യാസ വായ്പ നിഷേ ധിച്ച് ഗുരുവായൂർ നിവാസിയായ ദളിത് വിദ്യാർത്ഥിയെ വിദേശത്ത് കുടുക്കിയ എസ്.ബി.ഐ.യിലേക്ക് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽപ്രതിഷേ ധ മാർച്ച് നടത്തി. മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച…