Post Header (woking) vadesheri

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു, എസ്‌ ബി ഐ യിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌

Above Post Pazhidam (working)

ഗുരുവായൂർ : വിദ്യാഭ്യാസ വായ്പ നിഷേ ധിച്ച് ഗുരുവായൂർ നിവാസിയായ ദളിത് വിദ്യാർത്ഥിയെ വിദേശത്ത് കുടുക്കിയ എസ്.ബി.ഐ.യിലേക്ക് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽപ്രതിഷേ ധ മാർച്ച് നടത്തി. മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച പ് മാർച്ച്കെ .റ്റി.ഡി.സി പരിസരത്തെ എസ്.ബി.ഐ. ശാഖയുടെ മുൻവശത്ത് വച്ച് പോലീസ് തടഞ്ഞു.

Srepathi

തുടർന്ന് പോലീസും, സമരക്കാരുമായി ഉന്തും, തള്ളുമായി നീണ്ടുന നിന്നു. മുതിർന്ന നേതാക്കൾ ഇടപ്പെട്ട്.പ്രവർത്തകരെ ശാന്തരാക്കി.തുടർന്ന് സമരം കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ.രഞ്ജിത്ത് അദ്ധ്യക്ഷനായി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും മണ്ഡലം പ്രസിഡണ്ടുമായ സി.എസ് സൂരജ് . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽജി കൃഷ്ണൻ , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷി ലാസർ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നേതാക്കളായ കെ.പി.ഉദയൻ , കെ.പി.എ. റഷീദ്, ബാലൻ വാറണാട്ട്,പ്രതീഷ് ഓടാട്ട്,ഗോപി മനയത്ത്,

ഹരിഎംവാര്യർ,കെ.എം.ഷിഹാബ്, വി.എസ്. നവനീത്, ബിന്ദു നാരായണൻ ,പ്രിയാ രാജേന്ദ്രൻ ,എം.വി.ഉണ്ണികൃഷ്ണൻ , സുഷാ ബാബു, വി.കെ.മഹിജ,സ്റ്റാൻജോ തിരുവെങ്കിടം,ആഷിക്ക്, മനീഷ് നീലമന,നിധിൻ എം.ജി,അക്ഷയ് മുരളീധരൻ എന്നിവർപ്രസംഗിച്ചു. വായ്പ നിക്ഷേധിക്കപ്പെട്ട്,വിദേശത്ത് അകപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് ശാന്തി കരുണനും, കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുത്തു……

First Paragraph Jitesh panikar (working)