Post Header (woking) vadesheri
Browsing Category

local

കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു താമരയൂർ അമ്പലത്തു വീട്ടിൽ പരേതനായ കുഞ്ഞിപ്പ ഭാര്യ സാറു (85 ) ആണ് മരിച്ചത് , കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ…

ഒരുമനയൂരിൽ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കണം

ചാവക്കാട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരുമനയൂർ പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിബാൻ നിഷാദ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തുനൽകി. പരിമിതമായ…

സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമായി

ഗുരുവായൂർ : സിപിഐഎം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമായി..കിഴക്കെ നടയിലെ പാർട്ടി ഓഫീസ് പരിസരത്ത് ഫ്ലാഗ്ഓഫ് ചെയ്തു.നിയുക്ത എംഎൽഎ എൻകെ അക്ബർ ,ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, പാർട്ടി ജില്ലാ കമ്മിറ്റി…

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. രൂപം എഴുന്നള്ളിച്ചുവെക്കലിന് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. പള്ളിയുടെ കിഴക്കു ഭാഗത്തെ കവാടത്തിൻറെ ആശിർവാദവും നടന്നു. ഫാ. ഡേവിസ് ചിറമ്മൽ ദീപാലങ്കാര സ്വിച്ച് ഓൺ നിർവഹിച്ചു.…

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു.മെയ് ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാൾ. ദീപാലങ്കാര സ്വിച്ച് ഓൺ ഏപ്രിൽ 30 ന് വൈകീട്ട് 7.30…

സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.കെ.കനകവല്ലി ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

ചാവക്കാട്:സാക്ഷരതാ-തുല്യതാ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ നിസ്തുല സേവനത്തിനു ശേഷം പടിയിറങ്ങുന്ന ,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.കെ.കനകവല്ലി ക്ക്സഹപ്രവർത്തകർ യാത്രയയപ്പ് നൽകി .ചാവക്കാട് ബ്ലോക്ക്…

മറ്റം പള്ളിയിലെ തിരുനാളിന് കൊടിയേറി

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിലെ എൺപത്തിമൂന്നാം തിരുനാളിന്റെ കൊടിയേറ്റം അതിരൂപത വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി നിർവഹിച്ചു. ഏപ്രിൽ 16, 17, 18 തീയതികളിലാണ് തിരുനാൾ. തിരുനാൾ ദിനം വരെ ദിവസവും…

ഈസ്റ്റർ ആഘോഷിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. പാതിരാവിൽ നടന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദേവാലയ പ്രദക്ഷിണം, ഈസ്റ്റർ എഗ് വിതരണം എന്നിവ നടന്നു. സിസ്റ്റർ അന്ന കുരുതുകുളങ്ങര,…

പെസഹ ആചരിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ പെസഹ ആചരിച്ചു. തിരുക്കർമങ്ങൾക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ ഊട്ട്, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടന്നു. ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾ രാവിലെ…

ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം

ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ് എം.കെ. നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്ന പെൻഷനറും അസോസിയേഷൻ സ്ഥാപക നേതാക്കളിലൊരാളുമായ എടവന ബാലകൃഷ്ണൻ നായരെ യോഗത്തിൽ…