Header Aryabhvavan

ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം

Above article- 1

Astrologer

ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ് എം.കെ. നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്ന പെൻഷനറും അസോസിയേഷൻ സ്ഥാപക നേതാക്കളിലൊരാളുമായ എടവന ബാലകൃഷ്ണൻ നായരെ യോഗത്തിൽ ആദരിച്ചു.


2021 വർഷത്തെ ഭാരവാഹികളായി എം.കെ.നാരായണൻ നമ്പൂതിരി (പ്രസിഡന്റ്) കെ.വി.രാധാകൃഷ്ണ വാര്യർ, ടി.എ. ശിവദാസൻ (വൈസ് പ്രസിഡന്റുമാർ) ശിവദാസ് മൂത്തേടത്ത് (സെക്രട്ടറി) വി.ബാലകൃഷ്ണൻ നായർ, പി.ഉണ്ണിക്കൃഷ്ണൻ (ജോയന്റ് സെക്രട്ടറിമാർ ) പി.എ. അശോക് കുമാർ (ട്രഷറർ) തുടങ്ങിയവരെ വീണ്ടും തെരെഞ്ഞെടുത്തു.

Vadasheri Footer