Header Aryabhvavan

സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമായി

Above article- 1

ഗുരുവായൂർ : സിപിഐഎം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമായി..
കിഴക്കെ നടയിലെ പാർട്ടി ഓഫീസ് പരിസരത്ത് ഫ്ലാഗ്ഓഫ് ചെയ്തു.
നിയുക്ത എംഎൽഎ എൻകെ അക്ബർ ,ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, പാർട്ടി ജില്ലാ കമ്മിറ്റി അംഗം സി സുമേഷ്, എൽസി സെക്രട്ടറി കെ ആർ സൂരജ് എന്നിവർ സംസാരിച്ചു..സിപിഐഎം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം എം സുനിൽകുമാർ മാസ്റ്റർ അദ്ധ്യക്ഷനായി..എൽസി അംഗങ്ങളും സംബന്ധിച്ചു..

Vadasheri Footer