Post Header (woking) vadesheri
Browsing Category

local

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു

ചാവക്കാട്:ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം മന്ത്രി കെ.കെ.ഷൈലജ ടീച്ചർ ഓൺലൈൻ വഴി നിർവഹിച്ചു.കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാ

മർച്ചന്റ്‌സ് അസോസിയേഷൻ, നഗരസഭ ചെയർ പേഴ്സണും കൗൺസിലർ മാർക്കും സ്വീകരണം നൽകി.

ചാവക്കാട് : മർച്ചന്റ്‌സ് അസോസിയേഷൻ ചാവക്കാട് നഗരസഭ ചെയർ പേഴ്സണും കൗൺസിലർ മാർക്കും സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്‌ദുൾ ഹമീദ്അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ രാജൻ എം.എൽ.എ (കേരള ചീഫ്

ചാവക്കാട് ബേബി റോഡിൽ കാറിന്റെ ചില്ല് തകർത്ത കേസിലെ പ്രതി അറസ്റ്റിൽ

ചാവക്കാട്: മണത്തല ബേബിറോഡില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തല്ലിതകര്‍ത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പുത്തന്‍കടപ്പുറം കൊട്ടിലിങ്ങല്‍

ചാവക്കാട്ടെ ജനപ്രതിനിധികൾക്ക് മർച്ചന്റ്‌സ് അസോസിയേഷൻ സ്വീകരണം നൽകും

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ചെയ്യർപേഴ്സൻ ഷീജ പ്രാശാന്തിനും മറ്റു മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾക്കും സ്വീകരണം നൽകുന്നു.ബുധനയാഴ്ച 2.30 ന് വ്യാപാരഭവൻ ഹാളിൽ വെച്ച് നടക്കുന്ന പൊതുയോഗം കേരള

കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു.

ഗുരുവായൂർ :കേരള പ്രദേശ് ഗാന്ധിദർശൻ വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്രയും പുഷ്പാർച്ചനയും നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ കെ.പി.ഉദയൻ നിർവഹിച്ചു. കേരള പ്രദേശ് ഗാന്ധി വേദി

എഐവൈഎഫ് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.

ഗുരുവായൂര്‍ : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എഐവൈഎഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷ്യം പരിപാടി

ഗുരുവായൂരിൽ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി.

ഗുരുവായൂര്‍ : നഗരസഭയില്‍ ലൈഫ് പദ്ധതി വീടുകളുടെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും നടത്തി. ഗുണഭോക്തൃ സംഗമവും അദാലത്തും നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ്

ഉണ്ണി ഗുരുക്കളെ ചാവക്കാട് ടൗൺ യു ഡി എഫ്കമ്മറ്റി ആദരിച്ചു,

ചാവക്കാട്: കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിപ്പയറ്റിൽ 63 വർഷത്തെ നിസ്തുലമായ സേവനത്തിന് കേരള ഫോക്‌ലോർ അക്കാദമിയുടെ 2019 ലെ ഗുരുപൂജ അവാർഡിന് അർഹനായ ചാവക്കാട് വല്ലഭട്ട കളരിയുടെ സി ശങ്കര നാരായണ മേനോൻ ഉണ്ണി ഗുരുക്കളെ ചാവക്കാട് ടൗൺ യു ഡി

കടപ്പുറം മുനക്കക്കടവ് ഹാർബറിൽ വാട്ടർകൂളർ സ്ഥാപിച്ചു

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് ഹാർബറിലെ തൊഴിലാളികൾക്ക് തണുത്ത ശുദ്ധജലം ലഭ്യമാക്കുന്നതിന്നായി വാട്ടർകൂളർ ഹാർബറിൽ സ്ഥാപിച്ചു. പി. എം. മൊയ്തീൻ ഷാ ട്രസ്റ്റാണ് കൂളർ സ്പോൺസർ ചെയ്തത്. വാട്ടർ കൂളർ ഹാർബറിന് സമർപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം ഹാർബർ

വാടാനപ്പള്ളി ആർ സി യു പി സ്‌കൂളിലെ അക്ഷര ജ്യോതി ഉൽഘാടനം ചെയ്തു

വാടാനപ്പള്ളി : വാടാനപ്പള്ളി ആർ സി യു പി സ്‌കൂളിലെ അക്ഷര ജ്യോതിയുടെ ഉൽഘാടനവും , വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും സി ഐ സെബാസ്റ്റ്യൻ നിർവഹിച്ചു . എച്ച് എം ഷെഗ്ഗൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി ടി ഐ പ്രസിഡന്റ് മനോജ് ടി ബാലൻ ,വിജയൻ…