ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു

Above article- 1

Astrologer

ചാവക്കാട്:ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം മന്ത്രി കെ.കെ.ഷൈലജ ടീച്ചർ ഓൺലൈൻ വഴി നിർവഹിച്ചു.കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്,നഗരസഭ ഉപാധ്യക്ഷൻ കെ.കെ.മുബാറക്ക്,സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്,പ്രസന്ന രണദിവെ,അബ്ദുൽ റഷീദ്,ഷാഹിന സലിം,ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ,ഹെൽത്ത് ഇന്‌സ്‌പെക്ടർ സി.വി.അജയ് കുമാർ,കെ.വി.സത്താർ,കെ.വി.ഷാനവാസ്,എൻ.കെ.അക്ബർ,പി.മുഹമ്മദ് ബഷീർ,പി.കെ.സെയ്‌ദാലി കുട്ടി,വി.സിദ്ധിഖ് ഹാജി,സി.കെ.കാദർ എന്നിവർ പ്രസംഗിച്ചു

Vadasheri Footer