Madhavam header
Above Pot

വാടാനപ്പള്ളി ആർ സി യു പി സ്‌കൂളിലെ അക്ഷര ജ്യോതി ഉൽഘാടനം ചെയ്തു

വാടാനപ്പള്ളി : വാടാനപ്പള്ളി ആർ സി യു പി സ്‌കൂളിലെ അക്ഷര ജ്യോതിയുടെ ഉൽഘാടനവും , വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും സി ഐ സെബാസ്റ്റ്യൻ നിർവഹിച്ചു . എച്ച് എം ഷെഗ്ഗൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി ടി ഐ പ്രസിഡന്റ് മനോജ് ടി ബാലൻ ,വിജയൻ സുരേഷ് ജമാൽ എന്നിവർ സംസാരിച്ചു

Vadasheri Footer