
Browsing Category
local
മറ്റം പള്ളിയിലെ തിരുനാളിന് കൊടിയേറി
ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിലെ എൺപത്തിമൂന്നാം തിരുനാളിന്റെ കൊടിയേറ്റം അതിരൂപത വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി നിർവഹിച്ചു. ഏപ്രിൽ 16, 17, 18 തീയതികളിലാണ് തിരുനാൾ.
തിരുനാൾ ദിനം വരെ ദിവസവും…
ഈസ്റ്റർ ആഘോഷിച്ചു
ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. പാതിരാവിൽ നടന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദേവാലയ പ്രദക്ഷിണം, ഈസ്റ്റർ എഗ് വിതരണം എന്നിവ നടന്നു. സിസ്റ്റർ അന്ന കുരുതുകുളങ്ങര,…
പെസഹ ആചരിച്ചു
ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ പെസഹ ആചരിച്ചു. തിരുക്കർമങ്ങൾക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ ഊട്ട്, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടന്നു. ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾ രാവിലെ…
ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം
ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ് എം.കെ. നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്ന പെൻഷനറും അസോസിയേഷൻ സ്ഥാപക നേതാക്കളിലൊരാളുമായ എടവന ബാലകൃഷ്ണൻ നായരെ യോഗത്തിൽ…
യു.ഡി.വൈ.എഫ് യുവജന കൺവെൻഷൻ സംഘടിപ്പിച്ചു.
ഗുരുവായൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ.ഖാദറിന്റെ വിജയത്തിനായി യു.ഡി.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുസ്ലീം…
അംഗണവാടിയെ സി പി എം തിരഞ്ഞെടുപ്പ് ബൂത്താക്കി , അംഗണവാടി യു ഡി എഫ് ഉപരോധിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭ പാലയൂർ വാർഡ് 14ലെ 125ആം നമ്പർ അംഗണവാടിയെ പാർട്ടി ഓഫീസ് ആക്കി മാറ്റിയെന്നു ആരോപിച്ച് യുഡിഫ് കൗൺസിലർമാരും, തെക്കൻ പാലയൂരിലെ ജനങ്ങളും അംഗൻവാടി ഉപരോധിച്ചു.
ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി…
“സുനിശ്ചിത മാറ്റത്തിന് വിജയഭേരിയുമായ്” യു.ഡി.എഫ് വിളംബര പദയാത്ര നടത്തി
ഗുരുവായൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ കെ.എൻ.എ ഖാദറിൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗുരുവായൂർ മണ്ഡലം യു ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "സുനിശ്ചിത മാറ്റത്തിന് വിജയഭേരിയുമായ്" വിളംബര പദയാത്ര നടത്തി.മമ്മിയൂർ കൈരളി ജംഗ്ഷൻ പരിസരത്ത്…
യു.ഡി.എഫിന് വോട്ട് ചെയ്തതിന്റെ പേരിൽ ഒരു ഗുരുവായുർക്കാരനും ഖേദിക്കേണ്ടി വരില്ല :കെ.എൻ.എ ഖാദർ
ഗുരുവായൂർ: യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തതിന്റെ പേരിൽ ഒരു ഗുരുവായുർക്കാരനും ഖേദിക്കേണ്ടി വരില്ലെന്ന് കൺവെൻഷനിൽ സംസാരിച്ച സ്ഥാനാർത്ഥി കെ.എൻ.എ…
കഴിഞ്ഞ 5 വർഷം കേരളഭരണം നിയന്ത്രിച്ചത് വിദേശ കുത്തകകൾ : സി എച്ച്. റഷീദ്
ചാവക്കാട് : പിണറായി വിജയൻ കേരളം ഭരിച്ചപ്പോൾ നിയന്ത്രണം മുഴുവൻ കൺസൾട്ടിയുടെ മറവിൽ വിദേശ കുത്തകകൾക്ക് നൽകിയെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം സ്ഥാപക ദിനത്തിൽ യൂത്ത് ലീഗ് കടപ്പുറം…
“സ്വർണ്ണം, ഡോളർ” കള്ളകടത്ത് കേസിൽ പിണറായി വിജയൻ രാജിവെക്കണം, യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ: "സ്വർണ്ണം, ഡോളർ" കള്ളകടത്ത് കേസിൽ പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം…