Above Pot
Browsing Category

local

ഗുരുവായൂരിൽ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സയ്ക്ക് തുടക്കമായി

ഗുരുവായൂർ: നഗരസഭയിൽ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സയ്ക്ക് തുടക്കമായി കോവിഡാനന്തര ഹോമിയോപ്പതി ചികിത്സയുടെ നഗരസഭാതല ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ

വിരമിച്ച സരോജ ടീച്ചറെ ആദരിച്ചു

ഗുരുവായൂർ: 38 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഗുരുവായൂർ ഗവ യു പി സ്കൂളിലെ സരോജ ടീച്ചറെ അവരുടെ വസതിയായ മല്ലിശ്ശേരി മനയിൽ വെച്ചു ആദരിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് :കെ പി ഉദയൻ , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് - ആർ ആർ ടി

തിരുവെങ്കിടം ബ്രദേഴ്സ്ക്ലബ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് സഹായഹസ്തമായി ഒരു ലക്ഷത്തിലധികം രൂപയുടെ നിത്യോപയോഗ -പച്ചക്കറി-ഭക്ഷ്യവിഭവങ്ങൾ ഇരുനൂറ്റിയമ്പതോളം കുടംബങ്ങൾക്ക് വിതരണം ചെയ്തു - ഭക്ഷ്യ കിറ്റ് വിതരണം ഗുരുവായൂർ നഗരസഭ

ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു

ഗുരുവായൂർ : ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറംമത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി (എലൈറ്റ് ഗ്രൂപ്പ്) ഭാര്യ സുഹറാബി (68) നിര്യാതയായി. കോവിഡ് ബാധിച്ചു

ഗുരുവായൂരിലെ ഡൊമിസിലറി കെയർ സെൻ്ററുകളിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കി.

ഗുരുവായൂർ : നഗരസഭയുടെ ഡൊമി സിലറി കെയർ സെൻ്ററുകളിൽ  ഓക്സിജൻ കിടക്കകൾ സജ്ജമാക്കി. സർക്കാർ നിർദേശ പ്രകാരം  ഗുരുവായൂർ നഗരസഭയുടെ  കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ഡൊമിസിലറി സെൻ്ററുകളിലാണ് ഓക്സിജൻ സൗകര്യമുള്ള ഓരോ ബഡുക്കൾ സജ്ജീകരിച്ചിട്ടുള്ളത്.

ചാവക്കാട് കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ വളപ്പിലകായില്‍ മാമു മകന്‍ അലിയാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട്

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ പാലമരം കടപുഴകി വീണു

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിന് മുന്നില്‍ നിന്നിരുന്ന ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പാലമരം കടപുഴകി വീണു. ഇന്നലെ രാത്രി പത്തോടെ റോഡിന്റെ ഭാഗത്തേക്കാണ് മരം കടപുഴകി വീണത്. പാലമരത്തിന് സമീപമുണ്ടായിരുന്ന

കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു താമരയൂർ അമ്പലത്തു വീട്ടിൽ പരേതനായ കുഞ്ഞിപ്പ ഭാര്യ സാറു (85 ) ആണ് മരിച്ചത് , കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ

ഒരുമനയൂരിൽ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കണം

ചാവക്കാട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരുമനയൂർ പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിബാൻ നിഷാദ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തുനൽകി. പരിമിതമായ

സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമായി

ഗുരുവായൂർ : സിപിഐഎം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമായി..കിഴക്കെ നടയിലെ പാർട്ടി ഓഫീസ് പരിസരത്ത് ഫ്ലാഗ്ഓഫ് ചെയ്തു.നിയുക്ത എംഎൽഎ എൻകെ അക്ബർ ,ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, പാർട്ടി ജില്ലാ കമ്മിറ്റി