
Browsing Category
My Cat
സന്യസ്ത രജത ജൂബിലി ആഘോഷിച്ചു
ഗുരുവായൂർ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും പടവരാട് ആശാഭവൻ ബധിര വിദ്യാലയ പ്രധാനാധ്യാപികയുമായ സിസ്റ്റർ പ്രിജ ക്ലെയറിൻറെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലി ആഘോഷിച്ചു. ദിവ്യബലിക്ക് ഫാ. തോമസ് വടക്കേത്തല മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോൺ കിടങ്ങൻ,!-->…
തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല, ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം
കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ!-->…
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി
ചാവക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി. കുടിശ്ശിക ക്ഷമശ്വാസം മൂന്ന് ഗഡു ഉടൻ അനുവദിക്കുക. പെൻഷൻ കുടിശിക!-->…
ഗുരുവായൂര്‍ പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ…
ഗുരുവായൂര്‍ : ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ തീരുമാനിച്ചു. ചൊവ്വാഴ്ച നടക്കുന്ന പള്ളിവേട്ട പുറത്തേക്ക് എഴുന്നള്ളിപ്പിന് കൊമ്പന്‍ ഗുരുവയൂര്‍!-->…
ഗുരുവായൂരിൽ ശനി മുതൽ സ്വർണ കോലം എഴുന്നള്ളിക്കും
ഗുരുവായൂര്‍: ഉത്സവത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച മുതല്‍ വിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ച് തുടങ്ങും. ഉച്ചതിരിഞ്ഞു മൂന്നിന് നടക്കുന്ന കാഴ്ചശീവേലി മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍!-->…
ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് കൊമ്പന്മാരെ തിരഞ്ഞെടുത്തു
ഗുരുവായൂർ : നാളെ നടക്കുന്ന ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് ആനകളെ തിരഞ്ഞുടുത്തു . കിഴക്കേ നടയിലെ ദീപ സ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയാണ് ആനകളെ തിരഞ്ഞെടുത്തത് ക്ഷേത്രം ഊരാളൻമല്ലിശ്ശേരി പരമേശ്വരൻ!-->…
തൃശ്ശൂർ ജില്ലയിൽ 7,289 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂർ : ജില്ലയിൽ ഞായറാഴ്ച 7,289 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 962 പേരും വീട്ടു നിരീക്ഷണത്തിലുള്ള 24,197 പേരും ചേർന്ന് 32,448 പേരാണ് ജില്ലയിൽ ആകെ!-->…
ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശ്ശൂര്‍: ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ എട്ടാംവാര്‍ഡിലെ ആറാട്ടുപുഴ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച!-->…
പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു.
ഗുരുവായൂർ: പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു.
സെന്റ് ജോസഫ്!-->!-->!-->!-->!-->…
അധികാരവും സമ്പത്തും
അടിസ്ഥാന വിഭാഗങ്ങളിലെത്തണം;
മന്ത്രി കെ രാധാകൃഷ്ണൻ
തൃശൂർ : അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെ മാത്രമേ വിഭവവിതരണം നീതിപൂർവ്വമാകൂ എന്ന് മന്ത്രികെ.രാധാകൃഷ്ണൻ. തൃശൂർ മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനം!-->!-->!-->…