Post Header (woking) vadesheri

മണത്തലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

Above Post Pazhidam (working)

ചാവക്കാട്  : മണത്തല കോട്ടപ്പുറത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി പുതിയറ സർവീസ് റോഡിൻ്റെ പടിഞ്ഞാറ് വശത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൻ്റെ മുൻവശത്ത് നിന്നാണ് ചെടി കണ്ടെത്തിയത്.

Poonthanam

സംഭവത്തിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ ആളെ അന്വേഷിച്ച് വരികയാണ്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ട‌ർ സി.ജെ.റിന്റോയും സംഘവും ചേർന്നാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ എ.ബി.അരുൺകുമാർ, ടി ആർ. സുനിൽ, അനിൽ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ ജംഷീർ, റഫീഖ് എന്നിവരും ഉണ്ടായിരുന്നു.

Vasudev Inn
Rugmani 700-200

First Paragraph Jitesh panikar (working)