Browsing Category

My Cat

ഗുരുവായൂർ  ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ആഗസ്റ്റ് 6 ) രാവിലെ 10 മണി മുതൽ ആരംഭിക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ

"കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം വിമത കല രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ, യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 12 നെതിരെ 13 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസ്സായത്."

സഹോദരൻ തെറ്റുകാരനെ ങ്കിൽ ശിക്ഷിക്കപ്പെടണം : പി കെ ഫിറോസ്.

കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍ പി കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. സഹോദരന് വേണ്ടി താനോ തന്റെ കുടുംബമോ

കൊള്ളന്നൂർ ആന്റണി മാസ്റ്റർ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി കൊള്ളന്നൂർ മാസ്റ്റർ ആന്റണി മാസ്റ്റർ(86)നിര്യാതനായി. ബ്ലാങ്ങാട് ജി. യു.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്നു . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം സ്ഥാപക നേതാവും ട്രഷറ റും

എൽ എഫ് കോളേജിൽ ‘അനലിറ്റിക്ക’ ശില്പശാല

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് കെമിസ്ട്രി, ഫിസിക്സ് ഡിപ്പാർട്ടുമെൻ്റുകളും കേരള അക്കാദമി ഓഫ് സയൻസും സംയുക്തമായി ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി 'അനലിറ്റിക്ക' ശില്പശാല സംഘടിപ്പിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പ്രൊഫസർ ഡോ.

പോക്സോ, വായോധികന് 30 വർഷ കഠിന തടവും പിഴയും

ചാവക്കാട്: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ 75-കാരന് 30 വര്‍ഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 30 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക്

വധശ്രമ കേസിൽ യുവാവിന് 5വർഷം കഠിന തടവ്

ചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ തെക്കഞ്ചേരി പെരിങ്ങാടന്‍

എ ടി എം ചതിച്ചു,തുകയും നഷ്ടവും എസ് ബി ഐ. നൽകണമെന്ന് വിധി.

തൃശൂർ : എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കുവാൻ ശ്രമിച്ച് 5000 രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വിയ്യൂരുള്ള തോട്ടുമഠത്തിൽ വീട്ടിൽ ടി.എ. ബാലകൃഷ്ണപൈ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്റ്റേറ്റ് ബാങ്ക്

പൊലീസുകാര്‍ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ഗുരുവായൂർ : കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ആര്‍ത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗുരുവായൂര്‍ വൈജയന്തി ബില്‍ഡിങിലെ വ്യാപാരി മഠത്തിപറമ്പില്‍ ജനാര്‍ദ്ദന പ്രഭുവിന്റെ

കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്, കോൺഗ്രസ് പ്രതിഷേധിച്ചു.

ഗുരുവായൂർ:  കഴിഞ്ഞ ദിവസം തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തെററുകൾഇല്ലാത്തകുറ്റമറ്റ പുനർനിർണ്ണയ കരട് പട്ടിക തയ്യാറാക്കാണമെന്ന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ