Browsing Category

My Cat

ഗുരുവായൂർ ബാസൂരി ഹോട്ടൽ ഉടമ നിര്യാതനായി

ഗുരുവായൂർ : കിഴക്കേ നടയിൽ ബാസുരി ഹോട്ടൽ ഉടമ പനങ്ങായിൽ അബൂബക്കർ ഹാജി  85 നിര്യാതനായി. ഭാര്യ സുഹറ.മക്കൾ : .ഫൈസൽ, .ഫുവാദ്, .ഫിജു, .ഫജി മരുമക്കൾ : ഹാരിസ്, ഷെബീർ,ഹസ്ന,ലീന.കബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് 3മണിക്ക് തൈക്കാട് ജുമാഅത്ത്‌ പള്ളി

കെ ആർ എം യു ജില്ല ഭാരവാഹികൾ

കൊല്ലം : കേരള റിപ്പോട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ ഭാരവാഹികൾ:-ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസിഡൻ്റ്)ഷാനവാസ് കുളത്തൂപ്പുഴ (ജനറൽ സെക്രട്ടറി)അനിൽകുമാർ പുനലൂർ, റിഷാദ് കണ്ണനെല്ലൂർ (വൈസ് പ്രസിഡൻ്റ് മാർ)

ഗോവിന്ദ ചാമി ഇനി വിയ്യൂരിലെ അന്തേവാസി.

തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു യാത്ര. രാവിലെ ഏഴരയ്ക്കാണ് ഗോവിന്ദച്ചാമിയും സംഘവും കണ്ണൂരിൽ

എൽ എഫ് കോളേജിൽ ശില്പശാല

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അസോസിയേഷൻ ഉദ്ഘാടനവും തൊഴിൽ നൈപുണ്യ വികസന ശില്പശാലയും പ്രഭാവതി പ്രഭാകരൻ (ടി പി ഒ, ഐ ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ്, ചിറ്റിലപ്പിള്ളി )നിർവഹിച്ചു   കോളേജ്

കെ ആർ എം പി യു ജില്ല സമ്മേളനം

കൊല്ലം : കേരള റിപ്പോർട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ നേതൃത്വ സംഗമം സംസ്ഥാന പ്രസിഡൻ്റ് മനു ഭാരത് ( ന്യൂസ് 18) ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മെട്രോ വാർത്ത ദിനപ്പത്രത്തിൻ്റെ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ സിനിമ -

പാഞ്ചജന്യം അനക്സ് ഉത്ഘാടനം 27ന്.

ഗുരുവായൂർ  : ദേവസ്വം തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ജൂലൈ 27 ഞായറാഴ്‌ച ഭക്തർക്ക് സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ

എൽ എഫ് കോളേജിൽ മൾട്ടി മീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ അസോസിയേഷൻ.

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്), മൾട്ടീമീഡിയ ,വിഷ്വൽകമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റുകളുടെ അസോസിയേഷൻ ഉദ്ഘാടനവും നാഷണൽ വർക്ക് ഷോപ്പും നടന്നു. കോളേജ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഡെക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷൻ മൈസൂരിലെ

ബീഹാർ വോട്ടർ പട്ടികയിൽ നിന്നും 52ലക്ഷം പേരെ ഒഴിവാക്കി

ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 52ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തെഞ്ഞെടുപ്പ് കമ്മിഷന്‍. മരിച്ചവരോ കുടിയേറിയവരോ ആയ 52ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെടരുത്

ഗുരുവായൂർ : ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെടരുതെന്ന്മെക്ക ചാവക്കാട് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.ഓരോ മാനേജ്മെൻ്റിനും സർക്കാർ അനുവദിച്ചു കൊടുത്തിട്ടുള്ള അവകാശമാണ് അതാത് കമ്മ്യൂണിറ്റിക്കുള്ള

മണത്തലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

ചാവക്കാട് : മണത്തല കോട്ടപ്പുറത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി പുതിയറ സർവീസ് റോഡിൻ്റെ പടിഞ്ഞാറ് വശത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൻ്റെ മുൻവശത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ ആളെ അന്വേഷിച്ച്