Browsing Category

My Cat

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ല -തരൂര്‍

പൂന: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കശ്മീരിലെ സ്വന്തം റെക്കോഡ് കണക്കിലെടുത്താല്‍ പാക്കിസ്ഥാന് ഇന്ത്യയെ ഉപദേശിക്കാന്‍ തെല്ലും യോഗ്യതയില്ല. പൂന…

ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്റര്‍ 40-ാം വാര്‍ഷികം 25-ന്

ചാവക്കാട്: ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്ററിന്റെ നാല്‍പതാം വാര്‍ഷികവും ''ആദരണീയം 2019''ഉം 25-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ.ഹമീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9.30-ന് ഒരുമനയൂര്‍ ഇസ്ലാമിക്…

പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി

ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിന്‍റെ മോചനത്തിനായി നടപടികൾ വേഗത്തിലാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രശ്ന പരിഹാരത്തിന് കാവൽ പ്രധാനമന്ത്രി തെരേസ മേ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അതേസമയം, പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക…

തിരുവെങ്കിടം തരകൻ തോമസ് നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം തരകൻ തോമസ് (86) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: റീന, സെലീന, ബേബി, ലില്ലി, പരേതനായ ജോസഫ്. മരുമക്കൾ: പോൾ, വിൻസെൻറ്, ജോജു, ജസ്റ്റിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.…

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണം : എൻഎസ്എസ്

ഗുരുവായൂർ: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ 54 ാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച പാസ്സാക്കിയ പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഗുരുവായൂർ…

ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യ

സതാംപ്ടണ്‍: ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.…

പണി പൂർത്തിയായ ഒരുമനയൂർ ലോക്കിന്റെ പുതിയ ഷട്ടറും തകരാറിൽ

ചാവക്കാട്: ലക്ഷങ്ങൾ മുടക്കി അറ്റകുറ്റ പണിയെടുത്ത ഒരുമനയൂർ ലോക്കിന്റെ പുതിയ ഷട്ടറും തകരാറിൽ. ഷട്ടറിനടിയിലൂടെ ഉപ്പുവെള്ളം കയറി കുടി വെള്ള സ്രോതസുകൾ മലിനപ്പെടുന്നു .ജലസേചന വകുപ്പ് 44.80 ലക്ഷം ചെലവിട്ട് 2018 ജനുവരിയിൽ ആരംഭിച്ച കഴിഞ്ഞ രണ്ട്…

ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച അഞ്ചാം ക്ലാസ് അധ്യാപികയായ രമ്യ എന്ന 23കാരിയെ രാജശേഖരന്‍ എന്ന യുവാവാണ്…

എഞ്ചിനീയറിങ് പഠനത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷിപ്പ് ആരംഭിക്കും : മ ന്ത്രി ഡോ. കെ ടി ജലീല്‍

തൃശൂർ : എഞ്ചിനീയറിങ്ങ് പഠന ത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷി പ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. തൃശൂര്‍ ഗവണ്‍മെന്‍റ ് എഞ്ചിനീയറിംഗ് കോളേജിലെ മില്ലേനിയം ഓഡിറ്റോറിയ ത്തില്‍ അക്കാദമിക് ബ്ലോക്കിന്‍റെ…