Post Header (woking) vadesheri
Browsing Category

My Cat

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി

ചാവക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി. കുടിശ്ശിക ക്ഷമശ്വാസം മൂന്ന് ഗഡു ഉടൻ അനുവദിക്കുക. പെൻഷൻ കുടിശിക…

ഗുരുവായൂര്‍ പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ…

ഗുരുവായൂര്‍ : ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ തീരുമാനിച്ചു. ചൊവ്വാഴ്ച നടക്കുന്ന പള്ളിവേട്ട പുറത്തേക്ക് എഴുന്നള്ളിപ്പിന് കൊമ്പന്‍ ഗുരുവയൂര്‍…

ഗുരുവായൂരിൽ ശനി മുതൽ സ്വർണ കോലം എഴുന്നള്ളിക്കും

ഗുരുവായൂര്‍: ഉത്സവത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച മുതല്‍ വിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ച് തുടങ്ങും. ഉച്ചതിരിഞ്ഞു മൂന്നിന് നടക്കുന്ന കാഴ്ചശീവേലി മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍…

ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് കൊമ്പന്മാരെ തിരഞ്ഞെടുത്തു

ഗുരുവായൂർ : നാളെ നടക്കുന്ന ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് ആനകളെ തിരഞ്ഞുടുത്തു . കിഴക്കേ നടയിലെ ദീപ സ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയാണ് ആനകളെ തിരഞ്ഞെടുത്തത് ക്ഷേത്രം ഊരാളൻമല്ലിശ്ശേരി പരമേശ്വരൻ…

തൃശ്ശൂർ ജില്ലയിൽ 7,289 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ : ജില്ലയിൽ ഞായറാഴ്ച 7,289 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ്  ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 962 പേരും വീട്ടു നിരീക്ഷണത്തിലുള്ള 24,197 പേരും ചേർന്ന് 32,448 പേരാണ് ജില്ലയിൽ ആകെ…

ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശ്ശൂര്‍: ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ എട്ടാംവാര്‍ഡിലെ ആറാട്ടുപുഴ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച…

പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു.

ഗുരുവായൂർ: പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സെന്റ് ജോസഫ്…

അധികാരവും സമ്പത്തും
അടിസ്ഥാന വിഭാഗങ്ങളിലെത്തണം;
മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂർ : അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെ മാത്രമേ വിഭവവിതരണം നീതിപൂർവ്വമാകൂ എന്ന് മന്ത്രികെ.രാധാകൃഷ്ണൻ. തൃശൂർ മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനം…

ഹെൽത്ത് കെയർ ക്ലബിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ജനുവരി ഒന്ന് മുതൽ

ഗുരുവായൂര്‍: ആരോഗ്യ-ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ക്ലബ്ബ്, ജനുവരി ഒന്നുമുതല്‍ സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ആരംഭിയ്ക്കുമെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

തൃശൂരിൽ 724 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.50 ശതമാനം

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 119 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,360 ആണ്. ജില്ലയില്‍ ഇതുവരെ…