Post Header (woking) vadesheri
Browsing Category

Guruvayoor

കേരള മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് ഗുരുവായൂരില്‍ സ്വീകരണം

ഗുരുവായൂര്‍: കേരള മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് ഗുരുവായൂരില്‍ സ്വീകരണം നല്‍കി . വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍

കേരള മുനിസിപ്പൽ& കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ഗുരുവായൂർ യൂനിറ്റ് സമ്മേളനം

ഗുരുവായൂർ: കേരള മുനിസിപ്പൽ& കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ഗുരുവായൂർ യൂനിറ്റ് സമ്മേളനം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ഡീംവേൾഡ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ എം സി എസ് എ സംസ്ഥാന

ഗുരുവായൂരിൽ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂരിൽ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അര്‍ബന്‍ സോണില്‍ ആറ് പേര്‍ക്കും പൂക്കോട് സോണില്‍ അഞ്ച് പേര്‍ക്കും തൈക്കാട് സോണില്‍ മൂന്ന്

ഗുരുവായൂര്‍ ശ്രീ പെരുന്തട്ട മഹാശിവ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തിന് തുടക്കമായി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ പെരുന്തട്ട മഹാശിവ ക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന 2-ാം മഹാരുദ്രയജ്ഞത്തിന് തുടക്കമായി. മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി നടന്ന ശുദ്ധിയ്ക്കും,

ജി എസ് എ യുടെ ജഴ്സി പ്രകാശനവും, സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു.

ഗുരുവായൂർ: ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി യുടെ കെ എഫ് എ ലീഗ് എ ഐ എഫ് എഫ് അക്കാദമി ഐ ലീഗ് എന്നീ ഫുട്ബോൾ ടൂർണ്ണെമെന്റുകൾക്കുള്ള ടീമിൻ്റെജഴ്സി പ്രകാശനവും സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു. ഗുരുവായൂർ രുഗ്മിണി റീജൻസി വെച്ച് നടന്ന ചടങ്ങ്

ഗുരുവായൂരിൽ എൽ ഡി എഫ് പൊതുയോഗം പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്തു

ഗുരുവായൂർ.കേരളത്തിലെ സർക്കാർ കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവിലയും കർഷകർക്ക് സംരക്ഷണവും ഉറപ്പാക്കിയപ്പോൾ കോർപ്പറേറ്റുകൾക്ക് മാത്രം താങ്ങാവുന്നവരുണ് കേന്ദ്ര സർക്കാരും വലതുപക്ഷവുമെന്ന് സിപിഐ കേന്ദ്ര എക്സിക്യൂട്ടീവംഗം പന്ന്യൻ രവീന്ദ്രൻ…

എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ : നഗരസഭയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു . കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് ചെയർപേഴ്സൺ എം രതി ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . ഐ എ എസ് റാങ്ക് നേടിയ…

ഐ .എം .എ. ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് മാസ്കുകളും സാനിറ്റൈസറുകളു നൽകി

ഗുരുവായൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുരുവായൂർ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് മാസ്കുകളും സാനിറ്റൈസറുകളു നൽകി. ഐ എം എ സെക്രട്ടറി ഡോക്ടർ ജിജു മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂരിന് കൈമാറി. ഡോക്ടർ ആർ…

ഒരുമനയൂർ സർവീസ് സഹകരണബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്ത സി എ അബ്ദുൽ റസാഖ്

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്ത സി എ അബ്ദുൽ റസാഖ്. കടപ്പുറം മണ്ഡലം കോൺഗ്രസ് വൈ .പ്രസിഡൻറ് ഐ എൻ ടി യു സി ബ്ളോക്ക് സിക്രട്ടറി എന്നീ ചുമതലകൾ കൂടി വഹിക്കുന്നു

തെരുവ് വിളക്കുകൾ കത്താത്തിൽ പ്രതിഷേധിച്ചു

ഗുരുവായൂർ : നഗരസഭാ 14-)0 വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളോളമായി തെരുവുവിളക്കുകൾ കത്താത്തതിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു..തെരുവ് വിളക്കുകൾ കത്തിക്കുവാൻ അടിയന്തിരനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭാ…