Header 1 vadesheri (working)

കേരള മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് ഗുരുവായൂരില്‍ സ്വീകരണം

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂര്‍: കേരള മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് ഗുരുവായൂരില്‍ സ്വീകരണം നല്‍കി . വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ നടപ്പിലാക്കേണ്ട മദ്യ നയത്തെ കുറിച്ചും, നിലവിലുള്ള സര്‍ക്കാറിന്റെ വാഗ്ദാന ലംഘനത്തെ കുറിച്ചും ജനങ്ങളെ ബോധവാന്‍മാര്‍ ആക്കുന്നതിന് വേണ്ടിയാണ് ഈ ജാഥയുടെ ലക്ഷ്യമെന്ന് ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ് അഭിപ്രായപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)

യോഗത്തിൽ സംസ്കാര സാഹിതി ജില്ലാ വൈസ്പ്രസിഡന്റ് ശശി വാര്‍ണാട്ട് അദ്ധ്യക്ഷത വഹിച്ചു. സി. സാദിഖലി, പി എ ലാസര്‍ മാസ്റ്റര്‍, വി മുഹമ്മദ് ഗൈസ്, വി.സിദ്ദീഖ് ഹാജി, മുന്‍ കൗണ്‍സിലര്‍ അഡ്വ: ഷൈന്‍ മനയില്‍ എന്നിവര്‍ സംസാരിച്ചു.