Header Saravan Bhavan

ഗുരുവായൂരിൽ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Above article- 1

Astrologer

ഗുരുവായൂര്‍ : ഗുരുവായൂരിൽ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അര്‍ബന്‍ സോണില്‍ ആറ് പേര്‍ക്കും പൂക്കോട് സോണില്‍ അഞ്ച് പേര്‍ക്കും തൈക്കാട് സോണില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 30 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് പോസറ്റീവായി. വിവിധ ആശുപത്രികളിലായി നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരില്‍ രോഗം കണ്ടെത്തിയത്.

Vadasheri Footer