അമലയില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം കേരള ആരോഗ്യസര്‍വ്വകലാശാല പാരാമെഡിക്കല്‍ മുന്‍ ഡീന്‍
ഡോ.എസ്.ശങ്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

Vasudev Inn

അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, കോഴ്സ് പ്രിന്‍സിപ്പള്‍ ഡോ.എം.സി.സാവിത്രി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ അഡ്വ.ശാന്തിപോള്‍, ട്യൂട്ടര്‍ രേഷ്മ രാജേന്ദ്രന്‍, വിദ്യാര്‍ത്ഥി പ്രതിനിധി സെല്‍മ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു .