Browsing Category
Guruvayoor
കുന്നംകുളം പിള്ളക്കാട് എ വൺ ബധാനിയ ഓർഫനേജിലേക്ക് സഹായം
കുന്നംകുളം :പിള്ളക്കാട് എ വൺ ബധാനിയ ഓർഫനേജിലേക്ക് സഹായം നൽകി .
പിള്ളക്കാട് ഏവൺ ബധാനിയ ഓർഫനേജിലേയ്ക്ക് കാണിപ്പയ്യൂർ താഴ് വാരം കൂട്ടായ്മ സഹായം നൽകി . കൂട്ടായ്മ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര ഓർഫനേജ് നടത്തിപ്പുകാരൻ ലാലിന് സഹായം കൈമാറി. താഴ്…
ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ വാദം ഹിമാലയൻ വിഡ്ഢിത്തമാണെന്ന്
ഗുരുവായൂർ : ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ വാദം മറുപടി പോലും അർഹിക്കാത്ത ഹിമാലയൻ വിഡ്ഢിത്തമാണെന്ന് ഹിന്ദു പാർലമെന്റ് ആത്മീയ സഭ യോഗം അഭിപ്രായപ്പെട്ടു
ഹൈന്ദവ സമൂഹം സർക്കാറിന്റെ ഈ വാദത്തെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു.
സർവ്വ…
കൃഷ്ണനാട്ടം കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരം വെള്ളിയാഴ്ച സമ്മാനിക്കും
ഗുരുവായൂര്‍: കൃഷ്ണനാട്ടം കലാകാരന്മാര്‍ക്ക് ദേവസ്വം സമ്മാനിക്കുന്ന മാനവേദ സുവര്‍ണ്ണമുദ്ര ശുദ്ധമദ്ദളം ആശാന്‍ കെ.മണികണ്ഠനും, വാസു നെടുങ്ങാടി എന്‍ഡോവ്‌മെന്റ് സുവര്‍ണ്ണമുദ്ര സംഗീത വിഭാഗം ആശാന്‍ എം.കെ. ദില്‍ക്കുഷിനും സമ്മാനിക്കും. എം.വിഷ്ണു,…
വി ആർ അപ്പു മെമ്മോറിയൽ സ്‌കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഐ എം എ യുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . സ്‌കൂളിലെ എൻ എസ് എസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് നഗര സഭ പ്രതിപക്ഷ നേതാവ് ബാബു ആളൂർ ഉൽഘാടനം ചെയ്തു…
തിരുവെങ്കിടം എ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി ബാലമേള സംഘടിപ്പിച്ചു
ഗുരുവായൂർ : തിരുവെങ്കിടം എ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയ പരിസരത്തെ അങ്കണവാടി വിദ്യാർത്ഥികൾക്കായി അങ്കണവാടി ബാലമേള സംഘടിപ്പിച്ചു.പതിമൂന്നോളം അങ്കണവാടി കളിൽ നിന്നായി നൂറിൽ പരം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.…
നഗര സഭയിൽ നിന്ന് വിരമിക്കുന്ന വി വി രാധാകൃഷ്ണന് യാത്രയപ്പ് നല്‍കി
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന വി വി രാധാകൃഷ്ണന് കേരള മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസി ഗുരുവായൂര്‍ യൂണിറ്റ് യാത്രയപ്പ് നല്‍കി. നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ…
ഗുരുവായൂര്‍ നഗരസഭയിൽ ആശാ പ്രവര്‍ത്തകരുടെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ നിലവിലുളള ആശാ പ്രവര്‍ത്തകരുടെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു . 12,13,14,15,16,17,18,19,22,23,25,27,28,29,31 എന്നീ വാര്‍ഡുകളിലേയ്ക്കുളള ഒഴിവുകളിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്
അപേക്ഷകർ…
പ്രളയം , ഗുരുവായൂർ ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ 20,000രൂപ കൈമാറി
ഗുരുവായൂർ : ഗുരുവായൂർ ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,000രൂപ കൈമാറി . കിഴക്കെ നടയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർകെവി അബ്ദുൾ ഖാദർ എം എൽ എ ഫണ്ട് ഏറ്റ് വാങ്ങി യൂണിയൻ സെക്രട്ടറിഎം ബി സുനിൽ…
സിപിഐ കാൽനട ജാഥക്ക് നഗര സഭയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി
ഗുരുവായൂർ : കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മോദിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കൂ. എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് ഗുരുവായൂർ നഗരസഭ പരിധിയിലെ കൈരളി ജംഗ്ഷൻ,…
ദേവസ്വം നെല്ല് കുത്ത് തൊഴിലാളി യൂണിയൻ സമ്മേളനം .
ഗുരുവായൂർ : ദേവസ്വം നെല്ല് കുത്ത് തൊഴിലാളി യൂണിയൻ സമ്മേളനവും ഓഫീസിന്റെ ഉദ്ഘാടനവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോൺ നിർവ്വഹിച്ചു. ദേവസ്വത്തിലെ ജീവനക്കാരുടെ പ്രധിനിധി എ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയ…