
Browsing Category
Guruvayoor
ഷുഹൈബ് രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം നടത്തി
ചാവക്കാട്: യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം നടത്തി . ചാവക്കാട് വസന്തം കോർണറിൽ വച്ച് നടന്നു ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ…
ചാവക്കാടിനെ ഇ-വേസ്റ്റ് മുക്ത നഗരമാക്കുവാന്‍ ഒരുങ്ങി നഗരസഭ.
ചാവക്കാട്: ചാവക്കാട് നഗരസഭയെ ഇലക്ട്രോണിക് മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 12.02.2019 ന് ചൊവ്വാഴ്ച കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് മാലിന്യശേഖരണ യജ്ഞം സംഘടിപ്പിക്കുന്നു.…
വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഉൽഘാടനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ നഗര സഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി നഗര സഭ ചെയർ പേഴ്സൺ വി എസ് രേവതി ഉൽഘാടനം ചെയ്തു . ഇ എം എസ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു .കേരള കലാമണ്ഡലം ഭരണ സമിതി അംഗം ടി കെ…
ഗാന്ധി ദർശന സമിതി തൃശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തെരഞ്ഞെടുത്തു
ഗുരുവായൂർ : ഗാന്ധി ദർശന സമിതി തൃശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തെരഞ്ഞെടുത്തു. ജോയ്ൻറ് കൺവീനർ ആയി ജയകൃഷ്ണൻ തിരുവില്വാമലയെയും തിരഞ്ഞെടുത്തു
വിധവകളുടെ സ്വയംതൊഴിൽ സ്ഥാപനത്തിന് ധനസഹായം ,അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ: 'വിധവകൾക്ക് സ്വയംതൊഴിൽ സ്ഥാപനത്തിന് ധനസഹായം' എന്ന നഗരസഭയുടെ പദ്ധതിയിലേക്ക് 18 നും 60 നും മധ്യേ പ്രായമുള്ള വിധവകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉത്പ്പാദന-വ്യവസായ മേഖലകളിൽ നിന്നായിരിക്കണം പദ്ധതികൾ തെരഞ്ഞെടുക്കേണ്ടത്.സബ്സിഡി നിരക്ക്…
ചാവക്കാട് കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ വൃക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ്നുള്ള കൂപ്പൺ വിതരണവും സാന്ത്വന സംഗമവും നാഷണൽ ഹുദ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
കൺസോൾ പ്രസിഡന്റ് എം.…
കൃഷ്ണദാസ് കുറുപ്പിനെ ക്ഷേത്രാചാര ക്ഷേമ സമിതി ആദരിച്ചു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഭഗവതിക്കെട്ടിൽ കഴിഞ്ഞ 52 ദിവസമായി കളമെഴുത്ത് പാട്ട് നടത്തിയ കൃഷ്ണദാസ് കുറുപ്പിനെ ക്ഷേത്രാചാരക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ട്…
കാരക്കാട് എൻഎസ്എസ് കരയോഗത്തിന്റെ ഡയറക്ടറി പ്രകാശനം ചെയ്തു
ഗുരുവായൂർ: കാരക്കാട് എൻഎസ്എസ് കരയോഗത്തിലെ മുഴുവൻ അംഗങ്ങളുടേയും വിവരങ്ങൾ അടങ്ങിയ ഡയറക്ടറി പ്രകാശനം ചെയ്തു. മൾട്ടികളറിൽ തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം താലൂക്ക് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ.രാജശേഖരൻ നായർ…
ആക്ട്സ് ഗുരുവായൂരിൻറെ വാർഷികം ഞായറാഴ്ച്ച
ഗുരുവായൂർ : ആക്ട്സ് ഗുരുവായൂരിന്റ 12 മത് വാർഷികം ഞായറാഴ്ച്ച മാവിൻ ചുവട് ലയൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5ന് ചേരുന്ന വാർഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.കെ രേവതി നിർവ്വഹിക്കും.…
എൻഎസ്എസ് മല്ലിശ്ശേരി കരയോഗം വനിതാസമാജം വാർഷികം
ഗുരുവായൂർ: എൻഎസ്എസ് മല്ലിശ്ശേരി കരയോഗം വനിതാസമാജം വാർഷികവും ചികിത്സാ ധനസഹായ വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.എൻ.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശങ്കരൻ നായർ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ മുഖ്യപ്രഭാഷണം…