Madhavam header
Above Pot

എൻഎസ്എസ് മല്ലിശ്ശേരി കരയോഗം വനിതാസമാജം വാർഷികം

ഗുരുവായൂർ: എൻഎസ്എസ് മല്ലിശ്ശേരി കരയോഗം വനിതാസമാജം വാർഷികവും ചികിത്സാ ധനസഹായ വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.എൻ.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശങ്കരൻ നായർ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മി്റ്റി ചെയർപേഴ്‌സൺ എം.രതി, സി.കോമളവല്ലി, ബിന്ദു നാരായണൻ, പരമേശ്വരൻ, ഭാരതി അനിൽകുമാർ, ഗീത ഗിരീശൻ, ശ്രീനിവാസൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Vadasheri Footer