Header

മണത്തല നേര്‍ച്ചക്കിടെ നടന്ന സംഘട്ടനത്തിൽ ആറ് പേര്‍ അറസ്റ്റില്‍

ചാവക്കാട്: മണ ത്തല നേര്‍ ച്ചയുടെ കാഴ്ചക്കിടെ പു ത്തൻ കട പ്പുറ ത്ത്
രണ്ടു സംഘ ങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധെപ്പട്ട് ആറ് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.തിരുവത്ര സ്വദേശികളായ ഏറച്ചംവീട്ടില്‍ സാക്കിര്‍(23), മണ്ണ ത്തുംപാട ത്ത് പീടികയില്‍ നിസാമുദ്ദീൻ (20),പുത്തൻ കട പ്പുറം സ്വദേശികളായ കുന്ന ത്ത്ഷെമീര്‍(31), പണിക്കവീട്ടില്‍ കോട്ട പ്പുറ ത്ത് മുഹമ്മ ദ് ഷെറൂണ്‍ അലി(22),പാലക്കല്‍ ഷെമീര്‍(27),അരയച്ചൻ വീട്ടില്‍ പ്രത്യുഷ്(23) എന്നിവ
രെയാണ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി 11-ഓടെയായിരുന്നു സംഭവം.
അതേ സമയം ബുധനാഴ്ച പുലര്‍െ ച്ച മണത്തല നേര്‍ ച്ച കണ്ടു മടങ്ങുകയായിരുന്ന സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ ത്തകരായ യുവാക്കളെ ആക്രമി ച്ച സംഭവ ത്തില്‍ കണ്ടാ ലറിയാവുന്ന നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .