Browsing Category
Guruvayoor
വീരമൃത്യു വരിച്ച ജവാൻമാർക്ക് യൂത്ത് കോൺഗ്രസ് സ്മരണാഞ്ജലികൾ അർപ്പിച്ചു.
ഗുരുവായൂർ: യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാശ്മീരിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് കൈരളി ജംക്ഷനിൽ മെഴുകുതിരികൾ കത്തിച്ച് സ്മരണാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങ് കോൺഗ്രസ്…
ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സമ്മേളനം
ചാവക്കാട് : കാഷ്വല്‍ സ്വീപ്പര്‍മാരെ പരിധി നോക്കാതെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചാവക്കാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.വി.…
സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗം ഉമർ അൻവരിയെ ആദരിച്ചു
ഗുരുവായൂർ: സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക പണ്ഡിതനും, പോർക്കളേങ്ങാട് മഹല്ല് ഖത്വീബുമായ ഉമർ അൻവരിയെ ആദരിച്ചു. പോർക്കളേങ്ങാട് മഹല്ലും, അൽഖാദരിയ്യ ശരി അത്ത് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച…
ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം സമാപിച്ചു
ഗുരുവായൂർ : ഉത്സവ പ്രേമികളെ ആഘോഷ തിമർപ്പിൽ ആറാടിച്ച് ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം നിറവഴകായി. കൂട്ടിയെഴുന്നള്ളിപ്പിന് 21 ഗജവീരന്മാർ അണിനിരന്നു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടക്കൽ പറയും നടന്നു. ഉച്ചക്ക് പഞ്ചവാദ്യത്തോടെ…
കോഴിക്കുളങ്ങര ദീപം ആർട്സ് ആർഡ് സ്പോർട്സ് ക്ലബ്ബ് വാർഷികം
ചാവക്കാട് : കോഴിക്കുളങ്ങര ദീപം ആർട്സ് ആർഡ് സ്പോർട്സ് ക്ലബ്ബ് ഇരുപത്തഞ്ചാം വാർഷികം കെ വി അബ്ദുൾഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു,ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എൻ കെ അക്ബർ അദ്ധ്യക്ഷനായി,ഡാം 999 എന്ന സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് സംവിധായകനും…
ഷുഹൈബ് രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം നടത്തി
ചാവക്കാട്: യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം നടത്തി . ചാവക്കാട് വസന്തം കോർണറിൽ വച്ച് നടന്നു ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ…
ചാവക്കാടിനെ ഇ-വേസ്റ്റ് മുക്ത നഗരമാക്കുവാന്‍ ഒരുങ്ങി നഗരസഭ.
ചാവക്കാട്: ചാവക്കാട് നഗരസഭയെ ഇലക്ട്രോണിക് മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 12.02.2019 ന് ചൊവ്വാഴ്ച കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് മാലിന്യശേഖരണ യജ്ഞം സംഘടിപ്പിക്കുന്നു.…
വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഉൽഘാടനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ നഗര സഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി നഗര സഭ ചെയർ പേഴ്സൺ വി എസ് രേവതി ഉൽഘാടനം ചെയ്തു . ഇ എം എസ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു .കേരള കലാമണ്ഡലം ഭരണ സമിതി അംഗം ടി കെ…
ഗാന്ധി ദർശന സമിതി തൃശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തെരഞ്ഞെടുത്തു
ഗുരുവായൂർ : ഗാന്ധി ദർശന സമിതി തൃശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തെരഞ്ഞെടുത്തു. ജോയ്ൻറ് കൺവീനർ ആയി ജയകൃഷ്ണൻ തിരുവില്വാമലയെയും തിരഞ്ഞെടുത്തു
വിധവകളുടെ സ്വയംതൊഴിൽ സ്ഥാപനത്തിന് ധനസഹായം ,അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ: 'വിധവകൾക്ക് സ്വയംതൊഴിൽ സ്ഥാപനത്തിന് ധനസഹായം' എന്ന നഗരസഭയുടെ പദ്ധതിയിലേക്ക് 18 നും 60 നും മധ്യേ പ്രായമുള്ള വിധവകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉത്പ്പാദന-വ്യവസായ മേഖലകളിൽ നിന്നായിരിക്കണം പദ്ധതികൾ തെരഞ്ഞെടുക്കേണ്ടത്.സബ്സിഡി നിരക്ക്…