
Browsing Category
Guruvayoor
മറ്റം പള്ളിയിൽ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിലെ തിരുനാളാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച , ലദീഞ്ഞ് , വിശുദ്ധ കുർബ്ബാന, നൊവേന, പ്രദക്ഷിണം എന്നിവ നടന്നു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി…
തൊഴിൽ നഷ്ടപ്പെട്ട ബീഡി തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു
ചാവക്കാട് കാജാ ബീഡി കമ്പനിയുടെ മുതുവട്ടൂര്‍ ബ്രാഞ്ച് പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചു. സി.പി.എം ഇടപെടലിനെ തുടര്‍ന്ന് കാജാബീഡി കമ്പനിയുടെ ആലുംപടി ശാഖയില്‍ ഇവര്‍ക്ക് ജോലി നല്‍കാന്‍ കമ്പനി…
എ.ഐ.വൈ.എഫ്. സ്ഥാപകദിനാഘോഷം ഗുരുവായൂരിൽ
ഗുരുവായൂര്‍ : അഗതിമന്ദിരത്തിലെ അന്തേവാസികളൊടൊപ്പം എ.ഐ.വൈ.എഫ്. സ്ഥാപകദിനാഘോഷം. എ.ഐ.വൈ.എഫ്. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗുരുവായൂര്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം സ്ഥാപകദിനം ആഘോഷിച്ചത്. ആഘോഷ പരിപാടികള്‍…
കാവീട് സെന്റ് ജോസഫ് പള്ളിയിലെ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍
ഗുരുവായൂർ : കാവീട് സെന്റ് ജോസഫ് പള്ളിയിലെ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് പ്രസുദേന്തി വാഴ്ച നടന്നു. ലേബര്‍ കമീഷണര്‍ സി.വി. സജന്‍ വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍…
എൻഎസ്എസ് വനിതാ പ്രതിനിധി സംഗമം സംഘടിപ്പിച്ചു.
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് വനിതാ സമാജയൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്ക് എൻഎസ്എസ് വനിതാ പ്രതിനിധി സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബ്രാഹ്മണ സമൂഹം ഹാളിൽ നടന്ന ഏകദിന വനിതാ പ്രതിനിധി സംഗമം എൻഎസ്എസ് കരയോഗം രജിസ്ട്രാർ…
മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ഥകേന്ദ്രത്തിലെ തിരുനാളാഘോഷം തുടങ്ങി
ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ഥകേന്ദ്രത്തിലെ തിരുനാളാഘോഷം തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ചക്ക് ഇരിങ്ങാലക്കുട രൂപ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാവുമെന്ന് വാര്‍ത്ത…
ഒരുമനയൂര്‍ പഞ്ചായത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി.
ഒരുമനയൂര്‍ : രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഒരുമനയൂര്‍ പഞ്ചായത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി. പഞ്ചായത്തിലെ മുഴുവന്‍ മേഖലയിലും ടാങ്ക് സ്ഥാപിക്കാനും അതുവഴി കുടിവെള്ളം ലഭ്യമാക്കാനുമാണ് പാര്‍ട്ടി ലോക്കല്‍…
ഇടതുപക്ഷ ട്രേഡ് യൂണിയന്‍ മെയ് ദിന റാലി സംഘടിപ്പിച്ചു
ഗുരുവായൂർ : ഇടതുപക്ഷ ട്രേഡ് യൂണിയന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് ദിന റാലി സംഘടിപ്പിച്ചു. മുതുവുട്ടൂരില്‍ നിന്നും ആരംഭിച്ച റാലി ഗുരുവായൂര്‍ കിഴക്കേനടയില്‍ സമാപിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ് ഉദ്ഘാടനം…
ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിലെ തിരുനാൾ സമാപിച്ചു.
ഗുരുവായൂർ: ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിലെ തിരുനാൾ സമാപിച്ചു. ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഫാ. ബിജു നന്തിക്കര കാർമ്മികത്വം വഹിച്ചു. ഫാ. ഡിറ്റോ കൂള തിരുനാൾ സന്ദേശം നൽകി. വൈകീട്ട് ദിവ്യബലിക്ക് ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നൂറു കണക്കിന്…
ബ്രഹ്മകുളം സെന്റ് തോമസ് പള്ളിയിലെ നവതി തിരുനാൾ 26 ന് തുടങ്ങും
ഗുരുവായൂർ : ബ്രഹ്മകുളം സെന്റ് തോമസ് ദേവാലയത്തിലെ നവതി തിരുനാൾ ഏപ്രിൽ 26 മുതൽ 29 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 ന് ആഘോഷമായ പാട്ടുകുർബ്ബാന,സന്ദേശം, പ്രസിദേന്തി വാഴ്ച, കൂടുതുറക്കൽ എന്നിവ…