Post Header (woking) vadesheri
Browsing Category

Guruvayoor

ചാവക്കാട് മര്‍ച്ചന്റസ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും 11-ന്

ചാവക്കാട്: ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 62-ാം വാര്‍ഷികവും കുടുംബസംഗമവും ചൊവ്വാഴ്ച മുതുവട്ടൂര്‍ രാജാ ഹാളില്‍ നടക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോജി തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ഒമ്പത് മുതല്‍ ഉച്ച വരെ വാര്‍ഷിക…

ഗുരുവായൂർ ജി.യു.പി സ്കൂളിൽ പ്രവേശനോത്സവം

ഗുരുവായൂർ : ഗുരുവായൂർ ജി.യു.പി സ്കൂളിലെ പ്രവേശനോത്സവം വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈലജ ദേവൻ നിർവ്വഹിച്ചു .വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ഇ ലതിക ,പി ടി എ പ്രസിഡന്റ് സി.കെ രമേഷ് കുമാർ , വൈസ്…

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജീവ ഗുരു വായൂർ വിളംബരം നടത്തി

ഗുരുവായൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ വിത്ത് എറിഞ്ഞ് ജീവ ഗുരു വായൂർ വിളംബരം നടത്തി. കിഴക്കെ നടറെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ പ്രശസ്ത പ്രകൃതിചികിത്സക്.ൻ ഡോ. പി. എ. രാധാകൃഷണനാണ് വിത്ത് എറിയൽ ഉദ്ഘാടനം…

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ സാന്ത്വനസംഗമം സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ വൃക്കരോഗികൾക്ക് നൽകി വരുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വനസംഗമവും കരുണ ചെയർമാൻ കെ. ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. രോഗം മാറ്റുന്ന ചികിത്സകൾ മാറാരോഗികളെ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ ആയി…

ഗുരുവായൂർ നഗര സഭയുടെ സമൂഹ നോമ്പുതുറ

ഗുരുവായൂർ: നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും സൗഹൃദ സമ്മേളനവും ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ സത്താർ ഹുദവി സന്ദേശം…

ഗുരുവായൂർ നഗരസഭയിലെ വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. നഗരസഭ ടൗൺഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയർപേഴ്‌സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. നിരവധി…

ഓവുങ്ങൽ ബ്രദർസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ഇഫ്താർ സംഗമം നടത്തി

ദുബൈ : ഓവുങ്ങൽ ബ്രദർസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ഇഫ്താർ സംഗമം നടത്തി ഷാർജ ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ നൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു. മുബാറക് ഇമ്പാറകിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ അസ്ഗർ , വി.…

സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് കുരഞ്ഞിയൂർ ആദി ദ്രാവിഡ എൽ.പിസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നംമ്പത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…

പതാകദിനത്തിൽ സി ഐ ടി യു ശുചീകരണപ്രവർത്തനങ്ങൾ നടത്തി

ഗുരുവായൂര്‍: സി.ഐ.ടി.യു തൊഴിലാളി സംഘടനയുടെ പതാക ദിനമായ ഇന്നലെ, ഗുരുവായൂരിലെ ചുമട്ടുതൊഴിലാളികള്‍ സ്‌ക്കൂള്‍ പരിസത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. ഗുരുവായൂര്‍ ഗവ: യു.പി സ്‌ക്കൂള്‍ പരിസരമാണ് ഗുരുവായൂരിലെ മുപ്പതോളം സി.ഐ.ടി.യു ചുമട്ടു…

ജവഹർലാൽ നെഹ്‌റു വിന്റെ ചരമവാർഷികം ആചരിച്ചു

ഗുരുവായൂർ : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിന്റെ അമ്പത്തിയഞ്ചാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം…