Header 1 vadesheri (working)

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജീവ ഗുരു വായൂർ വിളംബരം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ വിത്ത് എറിഞ്ഞ് ജീവ ഗുരു വായൂർ വിളംബരം നടത്തി. കിഴക്കെ നടറെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ പ്രശസ്ത പ്രകൃതിചികിത്സക്.ൻ ഡോ. പി. എ. രാധാകൃഷണനാണ് വിത്ത് എറിയൽ ഉദ്ഘാടനം ചെയ്തത്.പ്രസിഡണ്ട് കെ.കെ.ശ്രീനിവാസൻ അ ദ്ധ്യക്ഷത വഹിച്ചു. ചേംബർ പ്രസി ഡണ്ട് പി.വി.മുഹമ്മദ് യാസിൻ, റെയിൽവേ സൂപ്രണ്ട് ജയരാജ് ‘, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, അഡ്വ.രവിചങ്കത്ത് പി.ഐ.സൈമൻമാസ്റ്റർ, വി.എം ഹുസൈൻ, കെ.യു.കാർത്തികേയൻ, ഹൈദരലി പാലുവായ്, ബഷീർ വടക്കേക്കാട്, ബാല ഉള്ളാട്ടിൽ, മുരളി അകമ്പടി എനിവർ പ്രസംഗിച്ചു

First Paragraph Rugmini Regency (working)