Browsing Category

banner slider news

പോക്‌സോ കേസിൽ ഫുട്ബോൾ താരത്തെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്ബോൾ താരത്തെ ചാവക്കാട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തു .ഒരുമനയൂര്‍ തങ്ങള്‍പടി തെരുവത്ത് ഷാജഹാനെ(ഷാജി 44)യാണ് അഡീഷണല്‍ എസ്.ഐ. എ.അബ്ദുല്‍ ഹക്കീം, എ.എസ്.ഐ.സാബുരാജ്…

ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം സുമംഗലക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരത്തിന് വിഖ്യാത ബാലസാഹിത്യകാരി സുമംഗലയെ തെരഞ്ഞെടുത്തു. 25,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താനം ദിനമായ ഞായറാഴ്ച വൈകീട്ട് നാലിന് മേൽപ്പത്തൂർ…

ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ , 20 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി

തിരുവനന്തപുരം: ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന പാർലിമെന്റ് മണ്ഡലം കമ്മറ്റിയുടെ നിർദേശം തള്ളി ഇടതു മുന്നണി .ഇതടക്കം സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണിയോഗം. പൊന്നാനി…

അമൃത് പദ്ധതിയിലെ കാന നിർമാണത്തിന് അഴുക്ക് ചാൽ പദ്ധതിയുടെ ഗതി ?

ഗുരുവായൂർ : കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽപ്പെട്ട ഗുരുവായൂരിലെ കാന നിർമാണത്തിന്, അഴുക്ക് ചാൽ പദ്ധതിയുടെ ഗതി വരുമെന്ന് ആശങ്ക . ക്ഷേത്രത്തിന് ചുറ്റുമുള്ള ഇന്നർ റിങ് റോഡിലെ കാന നിർമാണം മരവിപ്പിച്ച അവസ്ഥയിലാണ് . ലോക സഭ…

സംസ്ഥാന ബാങ്ക് : ലയനപദ്ധതിക്ക് ജില്ലയില്‍ അംഗീകാരം

തൃശൂർ : ജില്ലാ സഹകരണ ബാങ്കിനെ കേരള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയി പ്പിക്കുന്നതിനുളള പദ്ധതി അഥവാ സ്കീം ഓഫ് അമാല്‍ഗമേഷൻ മുന്നില്‍ രണ്ട് ഭൂരിപക്ഷ ത്തിന്‍റെ അംഗീകാരം. ലയനപദ്ധതി സംബന്ധി ച്ച് തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയ ത്തില്‍…

പ്രളയ ദുരിതാശ്വാസ നിധി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു. കെ പി എ മജീദ്

ചാവക്കാട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ നിധി അര്‍ഹതപ്പെട്ടവര്‍ക്ക് നൽകാതെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്യശൂര്‍ ജില്ലയിലെ…

പീഡന കേസിൽ ഒളിവിലായിരുന്ന ഇമാം ഷെഫീക്ക് അൽ ഖാസിമി പിടിയിൽ.

തിരുവനന്തപുരം: തൊളിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഇമാം ഷെഫീക്ക് അൽ ഖാസിമി പിടിയിൽ. മധുരയിൽ നിന്നാണ് ഷെഫീഖ് ഖാസിമിയെ പൊലീസ് അറസ്റ്റുചെയ്തത്. ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ…

കൊല്ലത്ത് ഐ ടി ഐ വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ സി പി എം നേതാവ് അറസ്റ്റിൽ

ചവറ: കൊല്ലത്ത് ഐടിഐ വിദ്യര്‍ത്ഥി രഞ്ജിത്തിനെ(18) മര്‍ദ്ദിച്ചു കൊന്ന കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം അരിനെല്ലൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് അറസ്റ്റിലായത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തതത്.…

റഫാൽ ഇടപാട് , മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ട് : രാഹുൽ ഗാന്ധി

ദില്ലി: റഫാല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ രേഖകല്‍ മോഷണം പോയെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ വാദവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിയെ…

ബാലാകോട്ടിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ എഎഫ്‌പി പുറത്തു വിട്ടു

ന്യൂഡല്‍ഹി: ജയ്‌ഷെ തീവ്രവാദികളെ ഇന്ത്യ ശക്തമായ വ്യോമാക്രമണത്തിലടെ കൊലപ്പെടുത്തിയോ? അതോ ഇത് വെറും ഇലക്ഷന്‍ സ്റ്റണ്ട് മാത്രമായിരുന്നോ? ഇപ്പാള്‍ പാക്കിസ്ഥാന്‍ ആരോപിക്കുന്നതിനൊപ്പം ലോകമെമ്ബാടും ചര്‍ച്ചയായ വിഷയത്തില്‍ ഇന്ന് പുതിയൊരു…