
Browsing Category
banner slider news
വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ കടത്തി കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം തുടങ്ങി
ഗുരുവായൂർ : പാവറട്ടിയിൽ വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ അജഞാതന്‍ കടത്തി കൊണ്ടുപോയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നി്ന്ന് മുള്ളുകള്‍ ശേഖരിച്ചു. സമീപത്തേ സി.സി.ടി.വി ക്യമാറകള്‍ പരിശോധിച്ചാണ്…
ഗുരുവായൂർ ക്ഷേത്രത്തിലെ മണി കിണർ വറ്റിക്കുന്നു , ദർശനത്തിന് നിയന്ത്രണം
ഗുരുവായൂര്‍: വർഷങ്ങൾക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് അഭിഷേകത്തിനും നിവേദ്യത്തിനും മറ്റുമായി വെള്ളമെടുക്കുന്ന വിശിഷ്ടമായ മണികിണര്‍ വറ്റിച്ച് ശുദ്ധീകരിക്കുന്നു . ഏപ്രിൽ അഞ്ചിനാണ്
കിണർ വൃത്തിയാക്കുന്നത് . കിണർ ശുദ്ധീകരിക്കുന്നതിനെ…
ലോകസഭ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ തൃശൂരിലെത്തി
ഗുരുവായൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായ എസ്. രങ്കരാജൻ മണ്ഡലത്തിലെത്തി. കളക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ റവന്യു സർവീസ്…
ഘടക കക്ഷികൾക്ക് എതിർപ്പ് , രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കില്ല
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെ എതിര്‍ത്ത് ഘടകകക്ഷികള്‍ രംഗത്ത്. വയനാട് മത്സരിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇടതുപക്ഷത്തിന് എതിരെ…
കേച്ചേരി വധ ശ്രമ കേസിൽ രണ്ട് പേർക്ക് അഞ്ച് വർഷം തടവ്.
ചാവക്കാട്:- കേച്ചേരിയിൽ യുവാവിനു നേരെയുണ്ടായ വധശ്രമത്തിൽ കേസിൽ രണ്ട് പേർക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും.
കണ്ടാണശ്ശേരി ചെവ്വല്ലൂർ രായംമരയ്ക്കാർ വീട്ടിൽ ജംഷീറിനെയും, ചൊവ്വല്ലൂർ പറങ്ങോടത്ത് രാഗേഷ് എന്നിവരെയാണ്…
കരുവന്നൂർ പദ്ധതി വന്നിട്ടും , പുന്നയിൽ കുടി വെള്ളം കിട്ടാക്കനി
ചാവക്കാട്: കൊട്ടിഘോഷിച് ഉൽഘാടനം ചെയ്ത കരുവന്നൂർ ശുദ്ധജല പദ്ധതി ആരംഭിച്ചിട്ടും പുന്നയിലെ 67 കുടുംബങ്ങൾക്ക് കുടി വെള്ളം കിട്ടാക്കനിയെന്ന് ആക്ഷേപം
ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ അഞ്ചാം വാർഡ് അംഗം കോൺഗ്രസ് പ്രതിനിധിയായ ഷാജിത…
സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക 28 മുതൽ സമർപ്പിക്കാം
തൃശൂർ : തൃശൂർ മണ്ഡലത്തിലേക്കുളള നാമനിർദേശ പത്രിക മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെ വരണാധികാരിയായ തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ സ്വീകരിക്കും. പൊതു അവധി ഒഴികെ ദിവസവും രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ പത്രിക സമർപ്പിക്കാം. പത്രിക…
കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം
ചെറുതുരുത്തി : കേരള കലാമണ്ഡലം കൽപിത സർവകലാശാല ആർട്ട് ഹൈസ്‌കൂളിലെ 8-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 7-ാം ക്ലാസ് ജയിച്ചതും 2019 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്തതുമായ വിദ്യാർഥി/വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് മൂന്ന്…
തൃശൂരിൽ തുഷാർ വെള്ളാപ്പിള്ളി , എസ്എൻഡിപി സ്ഥാനം രാജി വെക്കില്ല
തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും. ബിഡിജെസ് വൈസ് പ്രസിഡന്‍റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. നാളെ മുതൽ പ്രചാരണം തുടങ്ങുമെന്നും എസ്എൻഡിപി വൈസ് പ്രസിഡന്‍റ്…
ഉപഗ്രഹവേധ മിസൈൽ ഇന്ത്യവികസിപ്പിച്ചെന്ന് മോദി , ഇത് 2012 ൽ സ്വന്തമാക്കിയ സങ്കേതിക വിദ്യയെന്ന് വിദഗ്ദർ
ല്ലി: ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു.…