
Browsing Category
banner slider news
പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു
തൃശ്ശൂർ: പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9…
ബാറിലെ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയിലെ ബാറില്‍നടന്ന അടിപിടിയില്‍ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ആര്‍ത്താറ്റ് ചെമ്മണ്ണൂര്‍ വീട്ടില്‍ സൈമണ്‍ മകന്‍ ബിനീഷാണ് (32) തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍…
കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കാരണം പൊലീസിന്‍റെ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായെന്ന്…
തലശ്ശേരി കെ വി സുരേന്ദ്രൻ വധം : അഞ്ചു പേർക്ക് ജീവപര്യന്തം തടവ്
കണ്ണൂര്‍: ബിജെപി പ്രവർത്തകൻ കെ വി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പിഴയായി 110000 രൂപ ഒടുക്കണം. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.തലശ്ശേരിയിൽ ബിജെപി പ്രവർത്തകൻ…
കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു.
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്ത് മണിയോടെയാണ് അപകടം. കൂടരഞ്ഞി - കോഴിക്കോട്…
ബിനോയ് കോടിയേരിയുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷ ഫോട്ടോ പുറത്ത് വിട്ട് യുവതി
മുംബൈ : ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിപിഎം സംസ്ഥാന സംക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി കൂടുതൽ കുരുക്കിലേക്ക്. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന ബിനോയിയുടെ വാദങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുവതി രംഗത്തെത്തി.…
നാലരവയസുകാരനെ എയ്ഡ്‌സ് രോഗിയാക്കി ചാവക്കാട്ടെ സ്വകാര്യ മെഡിക്കൽ ലാബ്
ചാവക്കാട്: നാലരവയസുകാരനെ എയ്ഡ്‌സ് രോഗിയാക്കി ചാവക്കാട്ടെ സ്വകാര്യ മെഡിക്കൽ ലാബ്. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം ഉള്ള സ്വകാര്യ മെഡിക്കല്‍ ലാബില്‍ നടത്തിയ എച്ച്.ഐ.വി. പരിശോധനയില്‍ നാലര വയസുകാരന് എച്ച്.ഐ.വി.പോസറ്റീവെന്നു…
ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് 1ലെ ഇന്ത്യക്കാരെ ഉടന്‍ മോചിപ്പിക്കും
ന്യൂഡല്‍ഹി : ജിബ്രാട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ് 1 കപ്പലിലെ ഇന്ത്യക്കാരെ ഉടന്‍ മോചിപ്പിക്കുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉറപ്പ് നല്‍കിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കപ്പലിലെ ഇന്ത്യക്കാരെ…
മുത്തലാഖ് ബില്ല് ലോക്സഭയിൽ പാസ്സായി
ദില്ലി: മുത്തലാഖ് ബില്ല് ലോക്സഭയിൽ പാസ്സായി. മുത്തലാഖ് ബില്ലിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രമേയം ലോക്സഭ തള്ളി. 303 പേർ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു. 82 പേർ അനുകൂലിച്ചു. ബില്ല് പാസ്സാക്കിയെടുക്കാൻ ഇനി…
സംസ്ഥാനത്തെ അഞ്ച് ഇക്കോ സോണുകളാക്കി തിരിക്കും: മന്ത്രി വി എസ് സുനിൽകുമാർ
തൃശൂർ : റീബിൽഡ് കേരളയുടെ ഭാഗമായി കേരളത്തെ അഞ്ച് ഇക്കോളജിക്കൽ സോണുകളാക്കി തിരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അറിയിച്ചു. തൃശൂർ ടൗൺ ഹാളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച കർഷക സഭകളുടെ ജില്ലാതല…