
Browsing Category
banner slider news
ലാത്തിചാർജിന് പിന്നിൽ ഗൂഢാലോചനയുണ്ട് : സിപിഐ ജില്ലാ സെക്രട്ടറി
കൊച്ചി: എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. ജില്ലാ കളക്ടര്‍ക്ക് പോലീസ് കൈമാറിയത് മന:പൂര്‍വ്വമുണ്ടാക്കിയ…
കർണാടകയിലെ വിമത എംഎൽഎ മാരെ അയോഗ്യരാക്കിയതായി സ്പീക്കര്‍
ബംഗളൂരു: കര്‍ണാടകത്തില്‍ രാജി വച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്.പാര്‍ട്ടി വിരുദ്ധ…
അമ്പൂരിയിൽ രാഖി വധം , കുഴിച്ചിടാനുള്ള കുഴി നേരത്തെ ഒരുക്കിയിരുന്നു
തിരുവനന്തപുരം: അമ്പൂരി രാഖികൊലപാതക കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി അഖിലിന്‍റെ മൊഴി. അഖിലും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങൾക്ക് വരെയുള്ള പങ്കിന് തെളിവാണ് പൊലീസ് ചോദ്യം ചെയ്യലിൽ…
മുൻകേന്ദ്ര മന്ത്രി ജയ്പാല്‍ റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം…
പഞ്ചവടി കടപ്പുറത്ത് കര്‍ക്കിടക വാവുബലി ബുധനാഴ്ച
ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ത്തിലെ വാ കട പ്പുറ ത്ത് കര്‍ക്കിടക വാവുബലി 31-ന് നടക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്‍റ് വാക്കയില്‍ വിശ്വനാഥൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ബുധനാഴ്ച പുലര്‍െ ച്ച മൂന്ന് മുതല്‍…
ചാവക്കാട്ടെ ബഹുനില കെട്ടിട നിര്‍മാണ ത്തിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഉടമകള്‍
ചാവക്കാട് : ബഹുനില കെട്ടിട നിര്‍മാണ ത്തിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിത
മെന്ന് ഉടമകള്‍ ചേറ്റുവ റോഡില്‍ പഴയ ദര്‍ശന തിയ്യേറ്റര്‍ നിന്നിരുന്ന സ്ഥലത്ത്ബഹുനില കെട്ടിട നിര്‍മ്മാ ണം നഗരസഭയുടെയും സര്‍ക്കാരിന്‍റെയും കെട്ടിട നിര്‍മാണ നിയമങ്ങളും…
കോട്ടപ്പടി ബാറിലെ മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ .
ഗുരുവായൂര്‍: കോട്ടപ്പടി ബാറിലെ മർദനത്തിൽ ബിനീഷ് കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ . കാണിപ്പയ്യൂര്‍ സ്വദേശിയും, ഇപ്പോള്‍ ഇരിങ്ങപ്പുറത്ത് വാടകയ്ക്ക് താമസക്കാരനുമായ മേച്ചേരി വീട്ടില്‍ പുരുഷോത്തമനേ(28)യാണ് ഗുരുവായൂര്‍ അസി: പോലീസ്…
നാലു വയസുകാരനെ എയ്ഡ്‌സ് രോഗിയാക്കിയ ലാബിനെതിരെ നടപടി എടുക്കണം
ചാവക്കാട് : രോഗമില്ലത്ത നാലു വയസ്സുകാരന് എച്ച്.ഐ.വിയെന്ന് രക്ത പരിശോധന റിപ്പോർട്ട് നൽകിയ.അനധികൃതമായി പ്രവർത്തിക്കുന്ന ചാവക്കാട് കോഴിക്കുളങ്ങരയിലെ മഹാലക്ഷ്മി ലാബിനെതിനെ വിശദമായ അന്വോഷണം നടത്തിനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൺ റൈറ്റ്സ്…
റോഡിന്റെ തകർച്ച , എം എൽ എ യെ തടഞ്ഞു, പൊതുമരാമത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി എം എൽ എ
തൃശ്ശൂര്‍: ചേര്‍പ്പ് സിവില്‍ സ്റ്റേഷനു മുന്നില്‍ ഗീതാ ഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തി. ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍…
തിരുവനന്തപുരം അമ്പൂരിയിൽ രാഖി വധം , രണ്ടാം പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: അമ്പൂരിയിൽ രാഖി എന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുൽ അറസ്റ്റിൽ. പൂവാർ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികൻ അഖിലിന്‍റെ സഹോദരനാണ് രാഹുൽ. കേസിലെ ഒന്നാം പ്രതിയും…