
Browsing Category
banner slider news
തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടു വേട്ട 5 പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടു വേട്ട 4 പേർ പിടിയിലായി. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി.
ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000,…
കടലില്‍ തിരയില്‍പെട്ട് വള്ളം മറിഞ്ഞു.തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചാവക്കാട്: കടലില്‍ തിരയില്‍പെട്ട് വള്ളം മറിഞ്ഞു.വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളും അദ്ഭുതകരമായി രക്ഷപ്പെട്ടു.ബുധനാഴ്ച രാവിലെ ആറുമണിയോടെ എടക്കഴിയൂരില്‍ നിന്നും കടലില്‍ പോയ താനൂര്‍ പുതിയ കടപ്പുറം സ്വദേശി അഞ്ചുടിക്കല്‍ ഹുസൈനാരുടെ…
ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? വി.ടി.ബല്‍റാം
ഗുരുവായൂർ : യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് 'ഉത്തരക്കടലാസ്' കണ്ടെടുത്ത സംഭവത്തില്‍ വിചിത്ര വാദം ഉയര്‍ത്തിയ എല്‍ഡിഎഫ് കണ്‍വീനറെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ. ഉത്തരമില്ലാത്ത കടലാസ് എങ്ങനെ…
സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥ : എം എല്‍ എ എല്‍ദോ ഏബ്രഹാം
കൊച്ചി : സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയെന്ന് ഭരണകക്ഷി എം എല്‍ എ എല്‍ദോ ഏബ്രഹാം . പോലീസിന്റെ പ്രവര്‍ത്തന ശൈലി അംഗീകരിക്കാന്‍ കഴിയില്ലന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും എല്‍ദോ ഏബ്രഹാം…
മുല്ലപ്പള്ളിക്കെതിരെ അനിൽ അക്കരയുടെ പ്രസ്താവന , കെപിസിസി നേതൃത്വത്തിന് അതൃപ്തി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച്…
രാജുവിന്റെ സസ്‌പെൻഷൻ ,വധശിക്ഷക്ക് വിധിക്കപ്പെട്ടയാൾക്ക് രണ്ടുമാസം വെറും തടവോ?
ഗുരുവായൂർ : വധ ശിക്ഷക്ക് വിധിക്ക പ്പെട്ട ആൾക്ക് രണ്ടു മാസത്തെ വെറും തടവ് വിധിക്കുന്നത് പോലെയാണ് എൻ രാജുവിന്റെ പുതിയ സസ്‌പെൻഷൻ എന്ന് ആക്ഷേപം . ഹൈക്കോടതി ഉത്തരവ് പ്രകാരം ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ് നടത്തിയ പരിശോധനയിൽ മതിയായ…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 3,88,33,378 രൂപ ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 3,88,33,378 രൂപ ലഭിച്ചു. 2 കിലോ 745 ഗ്രാം 800 മില്ലി സ്വർണ്ണവും 13 കിലോ ഗ്രാം വെള്ളിയും വഴിപാടി ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 53 ലക്ഷത്തിന്റെ വർദ്ധനവ് ഉണ്ട് ഈ വർഷം . കഴിഞ്ഞ വർഷം ഇതേ…
ഗുരുവായൂർ ദേവസ്വത്തിലെ എൻ രാജുവിന് വീണ്ടും സസ്‌പെൻഷൻ
ഗുരുവായൂർ ; ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ഭരണ സമിതി അംഗം എൻ രാജുവിനെ ദേവസ്വം ഭരണ സമിതി വീണ്ടും സസ്‌പെന്റ് ചെയ്തു . ക്ഷേത്രത്തിലെ താൽക്കാലിക വനിത കാവൽക്കരിയെ മർദിച്ച സംഭവത്തിൽ ലഭിച്ച സസ്‌പെൻഷൻ കാലാവധി കഴിഞ്ഞുജോലിയിൽ കയറിയത്…
വെറും വിജയരാഘവനല്ല , അക്ഷരത്തിന് വളരെ പ്രാധാന്യമുണ്ട് : അഡ്വ ജയശങ്കർ
തൃശൂർ : എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ രൂക്ഷമായ വിമര്‍ശവുമായി അഡ്വ. എ ജയശങ്കര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമര്‍ശിക്കുന്നവര്‍ അക്കാര്യം മറക്കരുതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക്…
ഗുരുവായൂരിൽ ഇല്ലംനിറ ആഗസ്റ്റ് 5 നും തൃപ്പുത്തരി 7 നും നടക്കും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധി യുടെയും ആഘോഷങ്ങളായ ഇല്ലംനിറ ആഗസ്റ്റ് 5 നും തൃപ്പുത്തരി 7 നും നടക്കും . 5 ന് രാവിലെ 9 . 10 മുതൽ - 9 49 വരെയുള്ള മുഹൂർത്തത്തിലാണ് ഇല്ലംനിറ ചടങ്ങ് . കിഴക്കേ ഗോപുരത്തിൽ നിന്ന്…