
Browsing Category
banner slider news
കുത്തുകേസ് പ്രതികള്‍ ഉന്നത റാങ്ക് നേടിയതില്‍ അപാകതയില്ല; പിഎസ്‌സി ചെയർമാൻ
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. സംസ്ഥാനത്ത് പി.എസ്.സി വഴി നടക്കുന്ന നിയമനങ്ങള്‍ സുതാര്യമാണെന്നും…
തൃശൂർ കോർപ്പറേഷൻ കുറ്റമറ്റ മാസ്റ്റർ പ്ലാൻ രൂപീകരിക്കും: മന്ത്രി എ സി മൊയ്തീൻ
തൃശൂർ : തൃശൂർ കോർപ്പറേഷൻ മാസ്റ്റർ പ്ലാനിലെ അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിച്ച് കൊണ്ട് കുറ്റമറ്റ മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്ന് കെട്ടിട നിർമ്മാണനുമതിയുമായി ബന്ധപ്പെട്ട് നടത്തിയ തൃശൂർ കോർപ്പറേഷൻ അദാലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി…
അഭിമാനത്തോടെ രാജ്യം , ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. പേടകം 181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത്തി. ഇതോടെ വിക്ഷേപണനിലയത്തിൽ വിജയാരവം മുഴങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ…
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ ഗുരുവായൂർ സ്വദേശി റെജിൻ രാജനും
ഗുരുവായൂർ : സിറിയയിലേക്ക് എണ്ണയുമായി പോകുന്നതിനിടെ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിൽ ഗുരുവായൂർ സ്വദേശി അടക്കം മൂന്നു മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിന് സമീപം…
സിഒടി നസീർ വധശ്രമക്കേസിൽ പ്രതികൾ സഞ്ചരിച്ച കാറിൽ എം എൽ എ : പോലീസിനെതിരെ കോൺഗ്രസ്സ്
കണ്ണൂർ : സിഒടി നസീർ വധശ്രമക്കേസിൽ പ്രതികൾ സഞ്ചരിച്ചെന്ന് കണ്ടെത്തിയ കാറിൽ എഎൻ ഷംസീർ എംഎൽഎ യാത്ര ചെയ്യുന്നതു കണ്ടിട്ടും നോക്കി നിന്ന പോലീസ് ധരിക്കുന്ന യൂണിഫോമിന്റെ വിലയെങ്കിലും മനസിലാക്കണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി…
തിരുവോണം ബംബർ ഒന്നാം സമ്മാനം 12 കോടി ; സംസ്ഥാന തല ടിക്കറ്റ് പ്രകാശനവും ആദ്യ വില്പനയും തൃശൂരിൽ…
തൃശൂർ : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയായ 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനം തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതു വിദ്യാഭ്യാസ…
ഒരു ദളിത് പെൺകുട്ടിക്ക് പിരിവിട്ട് കാറ് വാങ്ങിക്കൊടുത്താൽ അത് ആർത്തിയും ആക്രാന്തവും: വി ടി ബലറാം
ഗുരുവായൂർ : ആലത്തൂർ എംപി രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവിട്ട് കാറ് വാങ്ങിക്കൊടുക്കുന്നതിനെ വിമർശിക്കുന്ന സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം എംഎൽഎ. കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ…
എസ്എഫ്ഐ വര്‍ഗ്ഗീയ സംഘടനകളേക്കാൾ ഭയാനകം: എഐഎസ്എഫ്
കൊല്ലം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ കൊല്ലം ജില്ല സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. കലാലയങ്ങളില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണ്. ജില്ലയിലെ…
കടപ്പുറം തൊട്ടാപ്പിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം
തൃശൂർ : ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തൊട്ടാപ്പ് പണിക്കവീട്ടിൽ റഫീഖ് (28), ബ്ളാങ്ങാട് പുതുരുത്തി വീട്ടിൽ രാജു (29), എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി…
കൺസോൾ യു എ ഇ ഘടകം യോഗം ചേർന്നു
ദുബൈ : ചാവക്കാട് മേഖലയിലെ നിർധനരായ വൃക്കരൊഗികൾക്ക് ഒരു കൈതാങ്ങായി പ്രവർത്തിക്കുന്ന കൺസോൾ ദുബൈ ആൻറ് നോർത്തേൺ എമിറേറ്റ്സ്ന്റെ* എക്സിക്യൂട്ടീവ് അംഗങ്ങളും അഭ്യുദയകാംക്ഷികളും ഒത്തുചേർന്ന യോഗം ദുബൈ എവർഫൈൻ റെസ്റ്റോറന്റിൽ വെച്ച് നടന്നു.…