കൺസോൾ യു എ ഇ ഘടകം യോഗം ചേർന്നു

">

ദുബൈ : ചാവക്കാട് മേഖലയിലെ നിർധനരായ വൃക്കരൊഗികൾക്ക് ഒരു കൈതാങ്ങായി പ്രവർത്തിക്കുന്ന ‌കൺസോൾ ദുബൈ ആൻറ് നോർത്തേൺ എമിറേറ്റ്സ്ന്റെ* എക്സിക്യൂട്ടീവ് അംഗങ്ങളും അഭ്യുദയകാംക്ഷികളും ഒത്തുചേർന്ന യോഗം ദുബൈ എവർഫൈൻ റെസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ് ആഷിഫ് റഹ്‌മാൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. സംഘടനയുടെ യു എ ഇ മേഖലയുടെ പ്രവർത്തനങ്ങളെ കുറിച്ച് യു എ ഇ കോർഡിനേറ്റർ മുബാറക് ഇമ്പാറക് വിശദീകരിച്ചു ജനറൽ സെക്രെട്ടറി അബ്ദുൾ റഹ്‌മാൻ , ട്രഷറർ ഡോക്ടർ ഫൈസൽ , മൊയ്‌ദുണ്ണി , ഷാഹുൽ , പവിത്രൻ , നാസർ ഗുരുവായൂർ , റിയാസ് , നൗഷാദ് ബീരാവു , ബഷീർ ടി പി , റഷീദ് പുന്നപ്പുള്ളി അബൂബക്കർ,അക്‌ബർ ,സാദിഖ് അലി , ഷാജി എം അലി , സുനിൽ , ഫിറോസ് അലി , ലത്തീഫ് , മുസ്തഫ , നൗഷാദ് ,ഹാറൂൺ അസ്സീസ്‌ എന്നിവർ സംസാരിച്ചു .buy and sell new .

Leave a Reply

Your email address will not be published. Required fields are marked *

Sponsors